Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]
അതിലൊന്നും വിശ്വാസം വന്നില്ല.
അവൾ പരമാവധി അന്നയിൽ നിന്ന് പോലും ഒഴിഞ്ഞു മാറി.
അത് മനസ്സിലാക്കിയ അന്ന മമ്മയ്ക്ക് മെസ്സേജ് ഇട്ടു.
അന്ന : ഗായത്രി ആകെ തകർന്നു നിൽക്കുക ആണ്...
മമ്മ : ഗുഡ്... അവൾക്ക് ഞാൻ ഇന്നൊരു സമ്മാനം കൂടി കൊടുക്കുന്നുണ്ട്...
അന്ന : അത്രയ്ക്ക് വേണോ? അവൾ വല്ല കടുങ്കയ്യും ചെയ്താൽ?
മമ്മ : അത് അപ്പോൾ നോക്കാം....
അന്ന : ഓക്കേ..... എങ്കിൽ ശെരി.
അന്നയുമായുള്ള ചാറ്റ് കട്ട് ചെയ്ത ശേഷം മമ്മ അടുത്ത ഒരു നമ്പറിലേക്ക് മെസ്സേജ് ഇട്ടു.
മമ്മ : എന്തായി?
വിൻസി : ഓൾ സെറ്റ്....
തന്റെ ഫോണിൽ വന്ന മെസ്സേജ് തുറന്നതും മമ്മയുടെ കണ്ണുകൾ വിടർന്നു.
നൈസ്.... അവൾ മനസ്സിൽ പറഞ്ഞു
മമ്മ : ഗുഡ്..... അപ്പോൾ വൈകിട്ട് തന്നേ കൊടുക്കാം..... ഓക്കേ?
വിൻസി : ഓക്കേ.....?
മമ്മ : മ്മ്.... ബൈ....
വിൻസി : ബൈ.
വൈകുന്നേരം വീട്ടിലെത്തി ഫ്രഷ് ആയി ഗായത്രിയും ഗ്രൈസും കൂടി സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ്അമ്മയുടെ മെസ്സേജ് ഗായത്രിയുടെ മൊബൈലിൽ വരുന്നത്.
പുസ്സി,
നിനക്ക് ഇന്ന് എന്റെ വക ഒരു സമ്മാനം ഉണ്ട്.
നിന്റെ ഫ്രണ്ട്സ് വിൻസി ഇല്ലേ? അവൾ അയച്ചു തന്നതാ ഇഷ്ടപ്പെട്ടെങ്കിൽ പറയണം.
സീ യൂ.
മെസ്സേജ് അവസാനിച്ചതും ഗായത്രിയുടെ ടെലഗ്രാം അക്കൗണ്ടിൽ ഒരു ഇമേജ് വന്നു.
ഗായത്രി അത് ഡൌൺലോഡ് ചെയ്തു. ഗായത്രിയും വിൻസിയും കൂടി പിറന്ന പടി നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്. അന്ന് ആ ഷോപ്പിംഗ് കോംപ്ലക്സ്കിൽ വെച്ച് എടുത്തത്. അവൾ
💬 Comments
View all comments