0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 7 [Kingkong]

Author : Kingkong Read All Parts 98.1K

വന്നു. ഒരു light ഗ്രീൻ കുർത്തയും ക്രീം പാന്റും ആയിരുന്നു അവളുടെ വേഷം. മുടി ഒക്കെ സ്ട്രൈറ്റ് ചെയ്തു  നല്ല മോഡേൺ ആയ ഒരു ലേഡി.

മോൾ എപ്പോഴും പറയും... ഗായത്രി മിസ്സിനെ പറ്റി. ഒരു ദിവസം വീട്ടിലോട്ട് വിളിക്കാൻ ഞാൻ ആണ് പറഞ്ഞത്..

കയ്യിലെ ജ്യൂസ് അവളുടെ നേരെ നീട്ടുന്നതിനിടയിൽ ദേവികയുടെ മമ്മ, ഗായത്രിയോട് പറഞ്ഞു.

ഗായത്രി വിശ്വാസം വരാതെ ദേവികയെ നോക്കി.  തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. ബാക്കിയുണ്ടായിരുന്ന രണ്ട് ഗ്ലാസ്‌ ജ്യൂസിൽ ഒരു ഗ്ലാസ്‌ ദേവികയ്ക്ക് കൊടുത്തിട്ട്, മറ്റേ ഗ്ലാസ്‌ ജൂസും ആയി അവളുടെ മമ്മ  അവൾക്ക് ഓപ്പോസിറ്റ് ദേവികയുടെ കൂടെ സോഫയിൽ ഇരുന്നു.

ജ്യൂസ് കുടിക്ക്..... മമ്മ  അത് പറഞ്ഞു കൊണ്ട്  ഒരു കവിൾ ജ്യൂസ് കുടിച്ചു.

അത് കേട്ട ഗായത്രിയും ജൂസ് കുടിക്കാൻ തുടങ്ങി.

ദേവിക : മിസ്സിന് വഴി ഒന്നും തെറ്റിയില്ലല്ലോ അല്ലേ?

ഏയ്‌.... ലൊക്കേഷൻ ഉണ്ടായിരുന്നല്ലോ അത് കറക്റ്റ് ആയിരുന്നു. അത്കൊണ്ട് വഴി തെറ്റിയില്ല. ഗായത്രി ജ്യൂസ് കുടിക്കുന്നതിനിടയിൽ പറഞ്ഞു

മ്മ്..... അതെ ഈ വിട് ഒരു കാടിനകത്താ അതുകൊണ്ടാ ചോദിച്ചത്. സത്യത്തിൽ ഞങ്ങൾ വല്ലപ്പോഴുമേ ഇവിടെ വരാറുള്ളൂ. ദേവികയുടെ മമ്മ ജൂസും സിപ്പ് ചെയ്തു പറഞ്ഞു.

ഗായത്രി : ഓ... അതാ ഞാനും ആലോചിച്ചേ ഈ കാടും മേടും കടന്നു ദേവിക എങ്ങനാ കോളേജിൽ എത്തുന്നതെന്നു.

അപ്പോൾ പുറത്ത് ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു.

ഓ.... എന്റെ മൂത്ത മോളാ... അവളും വരുമെന്ന് പറഞ്ഞിരുന്നു.  അത് പറഞ്ഞു  ദേവികയുടെ

💬 Comments

View all comments