0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 7 [Kingkong]

Author : Kingkong Read All Parts 97.9K

പക്ഷെ നിരാശ ആയിരുന്നു ഫലം.  ഏതാണ്ട് അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ ഫ്രണ്ട് ഡോർ തുറക്കുന്ന ശബ്ദം കേട്ടു. അവൾ വേഗം അങ്ങോട്ട് നീങ്ങി നിന്നു.  ഫ്രണ്ട് ഡോർ തുറന്നത് ദേവിക ആയിരുന്നു. ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ഒരു മഞ്ഞ റ്റി ഷർട്ടും, ഒരു ബ്ലൂ ഷോർട്സും ആയിരുന്നു അവളുടെ വേഷം. ആ ഷോർഡ്‌സിലൂടെ അവളുടെ വെളുത്ത തുടകൾ തിളങ്ങി.

വാ..... മിസ്സ്‌. അവൾ ചിരിച്ചു കൊണ്ട് ഗായത്രിയെ അകത്തേക്ക് ക്ഷണിച്ചു.

മിസ്സോ?.... അവളുടെ ആ വിളിയിൽ ഗായത്രി അന്തം വിട്ടു. ഒരുപക്ഷെ വീട് ആയോണ്ട് ആയിരിക്കും എന്ന് ഓർത്ത് അവൾ സമാധാനിച്ചു. അവൾ മെല്ലെ ആ ഹാളിലേക്ക് കയറി സാമാന്യം വലിയ ഒരു ഹാൾ ആയിരുന്നു അത്. ഹാളിന്റെ ഒത്ത നടുക്ക് ഒരു രണ്ട് സെറ്റ് സോഫയും നടുക്ക് ഒരു റ്റി പോയിയും

ഇരിക്ക് മിസ്സ്‌.... അവൾ ചിരിച് കൊണ്ട് സോഫയിലേക്ക് കൈ ചുണ്ടി. ഗായത്രി ഒരു സ്വപ്നത്തിൽ എന്ന പോലെ അവളെ നോക്കി. ഇന്നലെ വരെ അവളെ പുഴുത്ത തെറി വിളിച്ചുകൊണ്ടിരുന്ന തന്റെ മേടത്തിന്റെ വായിൽ നിന്നും ബഹുമാനത്തോടെ ഉള്ള വാക്കുകൾ വരുന്നത് കേട്ട അവൾ അന്തം വിട്ടു നിന്നു.

ദേവികയും അവളുടെ മുന്നിൽ ഇരുന്നു.

മമ്മാ.... ദേ മിസ്സ്‌ വന്നു. അവൾ ആകത്തേക്ക്  നോക്കി വിളിച്ചു പറഞ്ഞു.

ദാ.... വരുന്നു മോളെ,  അകത്ത് നിന്നു ഒരു സ്ത്രീ ശബ്ദം കേട്ടു. ഏറെ വൈകാതെ ഗായത്രിയുടെ അതെ പ്രായത്തിൽ ഉള്ള ഒരു സ്ത്രീ കയ്യിൽ ഒരു ട്രെയിൽ ജൂസും പിന്നെ ഒരു പാത്രത്തിൽ സ്നാക്കസും ആയി

💬 Comments

View all comments