Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 7 [Kingkong]
13
വിച് കൊടുത്ത ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ ഇട്ട് ഗായത്രിയുടെ കാർ തിരക്കിലൂടെ പതുക്കെ നീങ്ങി. നഗരത്തിന്റെ തിരക്ക് കഴിഞ്ഞ് വണ്ടി ഒരു ഇടാൻ റോഡിലേക്ക് കയറി അവിടെ നിന്നും കാർ ലൊക്കേഷൻ കാണിച്ച ഒരു ഇടുങ്ങിയ റോഡിലൂടെ നീങ്ങി.
കുറച്ച് മുന്നോട്ട് ചെന്നപ്പോൾ ഇരു വശങ്ങളിലും റബ്ബർ മരങ്ങൾ നിറഞ്ഞ ഒരു തോട്ടത്തിന്റെ നടുവിലൂടെ ആണ് കാർ പോയത്. പരിസരത്തു എങ്ങും അധികം ആൾ താമസം ഇല്ല. ഇടയ്ക്കിടയ്ക്ക് ചില വീടുകൾ കാണാം. അങ്ങനെയുള്ള ഇരുട്ട് നിറഞ്ഞ റോഡിലൂടെ അവളുടെ കാർ മെല്ലെ ലക്ഷ്യ സ്ഥലത്തേക്ക് നീങ്ങി. ഏതാണ്ട് അര മണിക്കൂറോളം കാടിന്റെ നടുവിലുടെ യാത്ര ചെയ്തിട്ടാണ് അവൾ വലിയ ഒരു ഗേറ്റ് ഉള്ള ഇരു ഇരു നില വീടിന്റെ മുന്നിൽ എത്തിയത്. അവൾ പതിയെ കാറിൽ നിന്നു ഇറങ്ങി ചുറ്റും നോക്കി.
ചുറ്റും റബ്ബർ മരങ്ങൾ കൊണ്ട് കാട് പോലെ കിടക്കുന്ന ഒരിടം. അവൾ പതിയെ ഗേറ്റ് തുറന്ന് കാർ വീടിന്റെ മുറ്റത്തേക്ക് കയറ്റി. എന്നിട്ട് വീണ്ടും ഇറങ്ങി വന്നു ഗേറ്റ് ലോക്ക് ചെയ്തിട്ട് കാറുമായി ആ വീടിന്റെ കാർ പോർച്ചിൽ കാർ പാർക്ക് ചെയ്തു. അവൾ പതിയെ കാറിൽ നിന്നു ഇറങ്ങി.
വീണ്ടും ചുറ്റും നോക്കി. അധികം ആൾ പാർപ്പ് ഇല്ലാത്ത ഒരു പ്രേതലയം പോലെ ആ വീട് കാണപ്പെട്ടു. അവൾ പതിയെ ആ വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറി. അവിടെ ഉണ്ടായിരുന്ന ഒരു കാളിങ് ബെലിൽ വിരൽ അമർത്തി. അവൾ അപ്പോഴും തിരിഞ്ഞു നിന്നു അവിടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി.
💬 Comments
View all comments