Chapter Title : ഗൾഫ് ഡയറി [Sanjay Ravi]
ഗൾഫ് ഡയറി
Gulf Diary | Author : Sanjay Ravi
പത്തു ഭാഗങ്ങളായി ഞാൻ എഴുതിയ ഭാര്യയുടെ പ്രസവ കാലത്തിനു തന്ന പ്രോത്സാഹനത്തിന് ഞാൻ എല്ലാവരോടും ആദ്യം നന്ദി രേഖപ്പെടുത്തട്ടെ .ആ കഥ 90 % യഥാർത്ഥ കഥയാണ് .അല്ല നടന്ന സംഭവം ആണ് .ഇനി ഞാൻ പറയാൻ പോകുന്ന ഗൾഫ് ഡയറി യിൽ വരുന്ന കഥകളും നടന്ന സംഭവങ്ങൾ തന്നെ .കുറച്ചെല്ലാം എരിവും പുളിയും ചേർക്കുന്നു എന്ന് മാത്രം .
******** ******** ******** ******** ******** ******** ******** ******** ******** ******** ******** സഞ്ജയ് .പ്ലീസ് കം ടു മൈ ക്യാബിൻ .ബോസ്സ് രാവിലെ തന്നെ എന്തിനാണ് വിളിക്കുന്നതാവോ ? ഇനി കുഴപ്പവും ഉണ്ടോ ? മനസ്സിൽ വല്ലാത്ത ഒരു ആശങ്ക
ഗുഡ് മോർണിംഗ് സർ .എന്ന് വിഷ് ചെയ്തു ഞാൻ അകത്തേക്ക് കടന്നു . യെസ് സഞ്ജയ് കം ഇൻ .ഹാവ് എ സീറ്റ് .ഏക് മിനിറ്റു .യെ കുച്ഛ് അർജൻറ് മെയിൽ ഭേജ് നാ ഹൈ ( സംസാരം ENGLISH-HINDI ) കലർന്നതാണ് .പക്ഷെ എല്ലാം മലയാളത്തിൽ ആക്കി എഴുതുന്നു ഞാൻ മുന്നിലെ കസേരയിൽ ഇരുന്നു അന്നത്തെ പത്രം നോക്കി ഇരുന്നു .
ങ്ങാ എങ്ങിനെ പോകുന്നു ലൈഫ് സഞ്ജയ് നന്നായി പോകുന്നു ഇപ്പോൾ കല്യാണം കഴിക്കാനുള്ള പ്ലാൻ എന്തെങ്കിലും ഉണ്ടോ ഏയ് തല്ക്കാലം ഇല്ല സാർ .ഒരു മൂന്നു നാലു കൊല്ലം കൂടി ഞാൻ ഒന്ന് സുഖിച്ചു ജീവിക്കട്ടെ . ഓക്കേ .ഞങ്ങളുടെ നാട്ടിൽ ഒരു പഴംചൊല്ലുണ്ടു.
💬 Comments
View all comments