Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]
കെട്ടിപ്പിരിഞ്ഞു കിടക്കുന്നു. സ്നേഹയുടെ നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു. അവൾ മെല്ലെ കതക് ചാരി തൻ്റെ റൂമിലേക്കോടി ,
ജഗ്ഗിൽ നിന്നും കുറേ വെള്ളം കുടിച്ചു. കുറച്ച് നേരം ബെഡിലിരുന്ന് തന്നെത്തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചു.അറിയാമായിരുന്നെങ്കിലും അത്തരമൊരു കാഴ്ചയ്ക്ക് അവളുടെ മനസ്സ് പാകപ്പെട്ടിരുന്നില്ല. കുറച്ച് കഴിഞ്ഞ് കുളിച്ച് ഡ്രസ്സ് മാറി അവൾ പുറത്തു വന്നു. ഫ്രിഡ്ജ് തുറന്ന് ഒരു ആപ്പിളും എടുത്ത് കടിച്ച് അവൾ ബാൽക്കണിയിലേക്ക് നടന്നു , അവിടെ കുപ്പികളും ചിപ്സുമൊക്കെ സോഫയിലും തറയിലുമായി ചിതറിക്കിടക്കുന്നണ്ടായിരുന്നു.
" ഓഹോ അപ്പൊ ഇവിടായിരുന്നോ പരിപാടി "
അവൾ മെല്ലെ അവിടെ എല്ലാം പെറുക്കി വൃത്തിയാക്കാൻ തുടങ്ങി.
" ഈശ്വര എൻ്റെ ബിയറല്ലെ ആ കാലമാടൻ വലിച്ചു കേറ്റിയേക്കുന്നെ , തെണ്ടി "
അവൾ ഒഴിഞ്ഞ ബിയർകുപ്പി കൈയ്യിലെടുത്ത് അറിയാണ്ട് പറഞ്ഞുപോയി.
"അപ്പോൾ കള്ളും പുറത്ത് പറ്റിയതാണ് , പാവം ചേച്ചി ഒരബദ്ധം പറ്റിയതാണ് ,..... ങേ പക്ഷെ അങ്ങിനെ വരാൻ വഴിയില്ലല്ലൊ എത്ര ഫിറ്റായാലും ചേച്ചി ഈ കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാറുണ്ടല്ലൊ, അന്ന് ഇതുപോലെ പബ്ബില് വെച്ച് ആ കോന്തൻ രാഹുൽ ഡോക്ടർ മുലയ്ക്ക് പിടിച്ചേനല്ലെ ചവിട്ടി അവൻ്റെ കിണ്ടി കലക്കിയത്, അന്ന് ബോധമെന്ന് പറയുന്ന സാധനം ഉണ്ടായിരുന്നില്ല പിന്നെതെങ്ങിനെ സംഭവിച്ചു "
അവളുടെ ചിന്തകൾ കടിഞ്ഞാൺ പൊട്ടിയ പട്ടം കണക്കെ സഞ്ചരിച്ചുകൊണ്ടിരുന്നു. അവൾ എല്ലാം വൃത്തിയാക്കി നേരെ അടുക്കളയിൽ കയറി ചായക്ക് വെള്ളം വെച്ചു. പിന്നെ എന്തോ ആലോചിച്ചു നിന്നു.
" ഇതങ്ങിനെ വിട്ടാൽ പറ്റില്ല സമയമെത്ര ആയീന്ന "
അവൾ നേരെ കതക് തുറന്ന് ആര്യയുടെ റൂമിലേക്ക് കയറി
💬 Comments
View all comments