0%

Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]

Author : Jon Snow Read All Parts 11.7K

ഉച്ചയ്ക്ക് പുറത്തൂന്ന് ആഹാരവും കഴിക്കാം"

"ഓക്കെ"

അവൻ മെല്ലെ സ്നേഹയുടെ റൂമിലെത്തി.

അവൾ നല്ല ഉറക്കത്തിലായിരുന്നു.

"സ്നേഹേ .... സ്നേഹേ....".

ഒരനക്കവും ഇല്ല അവൻ മെല്ലെ അവളുടെ അടുത്തേക്ക് വന്ന് അവളെ കുലുക്കി ഉണർത്താൻ ശ്രമിച്ചു. അവൾ പയ്യെ കണ്ണ് തുറന്നു. മുന്നിൽ ജെയ്സൺ നിൽക്കുന്നത് കണ്ട് ചാടി എണീറ്റു അവൾക്ക് കുളിരു കോരി മുടിയെല്ലാം എഴുന്നേറ്റ് നിന്നു.

"ങേ ... എന്താ ,... എന്താണ് "

"ഹേയ് ഒന്നുമില്ല , ദുബായിക്ക് പോകുവാണ് , തന്നെ വിളിച്ചുണർത്താൻ ആര്യ പറഞ്ഞു, തന്നോടും വരാൻ "

"ആ ഓക്കെ ഓക്കെ , ഒരു പത്തു മിനുട്ട് നി പോയെ പോയെ .."

. അവളവനെതള്ളി പറത്താക്കി വാതില് കുറ്റി ഇട്ടു. കതവിൽ ചാരി നിന്ന് ദീർഘശ്വാസം വലിച്ചു.ഒപ്പം അവളുടെ ദേഹം മൊത്തം കുളിരുകോരുന്നുണ്ടായിരുന്നു. അവൾ നാണത്താൽ മുഖം പൊത്തി. അവനെന്താണ് സംഭവമെന്നറിയാതെ ആകെ വണ്ടറടിച്ചു. അവൻ നേരെ ഹാളിലെത്തി അവിടിരുന്നു. കുറച്ച് കഴിഞ്ഞ് ആര്യ ഒരുങ്ങി എത്തി നല്ലൊരു ചുരിതാറാണ് വേഷം.

"ഊപ്സ്...... ഇതിലും ഭയങ്കര സുന്ദരി ആണല്ലൊ , എന്തിട്ടാലും ഒരു രക്ഷയുമില്ലാട്ട"

" പോടാ അവിടുന്ന് എന്താ ഇതും ഇല്ലാണ്ടാക്കാൻ പ്ലാനുണ്ടോ., "

" അത് നല്ലൊര് ഐഡിയ ആണ് പക്ഷെ വന്നിട്ട് നോക്കാം... ഇപ്പൊ എനിക്ക് കുഞ്ഞിനെ കണാൻ പോണം"

" അതെന്താ കുഞ്ഞെന്ന് പറയുമ്പോ , നിനക്കിത്ര സന്തോഷം "

" എനിക്ക് കുഞ്ഞിങ്ങളെ അത്രയ്ക്കിഷ്ടമാണ് അതുകൊണ്ട്"

"അപ്പൊ സ്വന്തമായി ഒരാള് വന്നാലോ ?"

അവനതിനൊന്നും മിണ്ടിയില്ല അവളെ ഒന്നു നോക്കുക

💬 Comments

View all comments