0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.7K

എനിക്ക് തോന്നുന്നത്, എന്നിട്ട് നിങ്ങളിപ്പൊ എന്ത് തീരുമാനിച്ചു. "
രഞ്ചിത്ത് ചായവാങ്ങി റൂമിലോട്ട് നടന്നു.
" ആര്യക്ക് എന്നെ ഇഷ്ടമാണ് വീട്ടിലും അവതരിപ്പിച്ചു അവർക്കും സമ്മതം "
"അപ്പൊ നിനക്കൊ , ?"
" അവിടെയാ പ്രശ്നം , നിനക്കെൻ്റെ സാഹചര്യം അറിയാല്ലൊ , ആര്യ ഒരു ഡോക്ടർ ഞാനോ? , പിന്നെ സമ്പത്തികമായി ആള് വലിയ രീതിയിൽ ആണ് , അവരുടെ സോഷ്യൽ സ്റ്റാറ്റസിന് ആൾക്ക് എത്രയോ നല്ല നല്ല പയ്യൻമാര് ക്യൂ നിക്കും "
"എന്നിട്ട് ഓള് അവരാരുടേയും പുറകെ അല്ലല്ലൊ പോയത് , നിന്നെ അല്ലെ ഇഷ്ടപ്പെടുന്നത്"
"അതല്ലട നാളെ ഒരു പക്ഷെ വേണ്ടായിരുന്നൂന്ന് ആൾക്ക് തോന്നിയാലൊ , ഒന്നു കൊണ്ടും ആളിൻ്റെ അടുത്ത് നിക്കാൻ ഞാനാളല്ല"
"ഹേയ് നി അങ്ങിനൊന്നും കരുതണ്ട ഒന്നും ആലോചിച്ച് തീരുമാനിക്കാതെ ആരെങ്കിലും വീട്ടിലൊക്കെ പറയോ , ഇത് നിന്നെ ശെരിക്കും ഇഷ്ടമായിട്ടാണ് , നീ ഒന്നും പറയണ്ട ആള് നിനക്ക് നല്ലൊരു കൂട്ടായിരിക്കും. "
"ഉം നോക്കാം "
"നോക്കാനൊന്നുമില്ല , നി അവളോട് സംസാരിക്ക് ,സംസാരിച്ചൊരു തീരുമാനമെടുക്ക് നി പറയുന്നപോലെ എടുത്ത് ചാടി ഒരു തീരുമാനത്തിൽ എത്തണ്ട,അല്ലാ നി ജോയിൻ ചെയ്യുന്നില്ലെ , "
"ആള് സമ്മതിക്കുന്നില്ല ,ഇവിടുത്തെ വിസ ക്യാൻസൽ ചെയ്ത് ആളുടെ കൂടെ അവിടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാനാ പറയുന്നത് , ആര്യയുടെ ഒരു അങ്കിളിൻ്റെ ഹോസ്പിറ്റൽ ആണത്രെ , എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു ഐഡിയയും ഇല്ല"
"അതിലെന്താ ആലോചിക്കാൻ ,നീ പോകുന്നു , വിസ ചെയ്ഞ്ച് ചെയ്ത് അങ്ങോട്ട്

💬 Comments

View all comments