0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.7K

, അശ്വതിയുടെ മുഖത്ത് ആകെ ദേഷ്യഭാവവും.
ജെയ്സൻ മെല്ലെ ആര്യയോട് എന്താണെന്ന് കണ്ണു കാണിച്ചു., ആര്യ ഒന്നുമില്ലാന്ന് കണ്ണു കാണിച്ചു കൊണ്ട് ചിരിച്ചു.
"നീ ഓളെ കണ്ണു കാണിക്കണ്ട , ഇങ്ങ്ട് വന്നെ നീ "
ജെയ്സൻ മെല്ലെ നടന്ന് അശ്വതിയുടെ അടുത്തെത്തി ബഡിനടുത്തായി ഇരുന്നു.
"എന്താ ചേട്ടൻ്റെ തീരുമാനം "
"എന്ത്?"
"ആര്യേച്ചി പറയുന്നത് സത്യമാണോ "
അവൻ ആര്യയെ നോക്കി ,ആര്യ മെല്ലെ സ്നേഹയുടു അടുത്തേക്ക് നീങ്ങി നിന്നു.
സ്നേഹ ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ട് ആര്യയുടെ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരുന്നു.
"നീ എന്താന്ന് തെളിച്ച് പറ ..?"
" നീ അവരോടൊപ്പം അബുദാബിയിലേക്ക് മാറുവാണോ ?"
" ആ..ആ..ആണെങ്കിൽ "
അശ്വതി ദേഷ്യത്തിൽ അവൻ്റെ ചെവിക്ക് പിടിച്ചു,
"ആഹാ ഞങ്ങളെ വിട്ട് നീ അങ്ങോട്ട് പോകുവോ ?"
" ആഹഹ്അഅഅ..... പോവില്ല പോവില്ല "
അശ്വതി മെല്ലെ ആര്യയെ നോക്കി നെറ്റി ചുളിച്ചു. ആര്യയുടെ മുഖം ചെറുതായൊന്നു കറുത്ത് കരച്ചിലിൻ്റെ വക്കിലായി.
"ഞാൻ അപ്പോഴെ പറഞ്ഞതല്ലെ ചേച്ചി ഹ.ഹ.ഹ. , എന്നാൽ എൻ്റെ തീരുമാനം നി പോകാന ആര്യേച്ചിയുടെ കൂടെ സന്തോഷമായിട്ടങ്ങിനെ ജീവിക്കണം, ഇനിയെങ്കിലും നിനക്ക് വേണ്ടി ജീവിക്കണം "
അശ്വതി അവൻ്റെ മുഖത്ത് തലോടിക്കൊണ്ട് ആര്യയെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു.
എല്ലാം പറഞ്ഞോ എന്ന മട്ടിൽ ജെയ്സൻ ആര്യയെ നോക്കി അവൾ നിറ കണ്ണുകളോടെ അതേന്ന് തലയാട്ടി, അപ്പോഴേക്കും കുഞ്ഞ് നിർത്താതെ കരഞ്ഞു തുടങ്ങിയിരുന്നു.
"മാമൻ്റെ പുന്നാര പാത്തു ഇങ്ങു വന്നേ ..."
അവൻ മെല്ലെ ആര്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ

💬 Comments

View all comments