Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]
അവനെ നോക്കി അവൻ്റെ മുഖത്ത് ഇപ്പൊ ഒരു ചിരിയൊക്കെ തെളിയുന്നുണ്ട് പിന്നെ അവൾ നടന്ന് അവൻ്റെ അടുക്കൽ വന്നിരുന്നു കൊണ്ട് അവൻ്റെ കവിളിൽ തലോടി.
" പിന്നെ ചേച്ചിക്കുള്ളത് മാറ്റി വച്ചിട്ടുണ്ട് ഇനീപ്പൊ രാത്രിയല്ലെ വരുള്ളു ഞാനത് ഹോട്ട് എയറിൽ വച്ചേക്കാം ഞാനവൻ്റേൽ കൊടുക്കുവാ നിങ്ങള് സംസാരിക്ക് "
അവൾ ഫോണവന് കൊടുത്ത് ഒരാവേശത്തിന് ഊരി എറിഞ്ഞ ടോപ്പുമെടുത്തിട്ട് അടുക്കളയിലേക്ക് നടന്നു.
" ഹലോ..... "
" ഹ....ഹലോ...."
" എന്താട ഒരു വിറയലൊക്കെ "
" ഹേയ് ഒന്നൂല്ല "
" സത്യം പറേട നി എന്തെടുക്കുവായിരുന്നു നിങ്ങള് എന്തായിരുന്നു പരുപാടി"
ജെയ്സൻ ഒന്നും മിണ്ടിയില്ല അവൻ്റെ മുഖം പിന്നെയും കറുത്തിരിണ്ടു.
"ഹലോ ഡാ..... "
"ഉം ......."
" എൻ്റെ പൊന്നോ ഞാൻ ചുമ്മ ചോദിച്ചത അപ്പളേക്കും പിണങ്ങിയോ "
" അല്ല ഞനും ആളും തമ്മില് ......"
"തമ്മില് ...."
അവൻ്റെ ശബ്ദം ഇടറി
" ചെറുതായൊന്ന് ...... അത് പിന്നെ ...... വേറൊന്നും ചെയ്തില്ല ഒരു നിമിഷം ഒന്ന് കൈയ്യീന്ന് പോയി ഞങ്ങള് ലിപ് ലോക്ക്........ "
" അത്രേ ഉള്ളോ ഞാൻ കരുതി ഇപ്പൊ മൂന്ന് നാല് കളി കഴിഞ്ഞിട്ടുണ്ടാകുമെന്ന് "
" ഇയാൾക്ക് വിഷമം ഇല്ലേ ?"
" എന്തിന് ഞാൻ നിന്നോട് ഇന്നലേ പറഞ്ഞതല്ലെ എനിക്കതിന് ഒരു എതിർപ്പുമില്ലാന്ന് , എടാ അവളുടെ സന്തോഷമാ എൻ്റെയും അതു കൊണ്ട് നിനക്ക് ഒരു ഗിൽറ്റും തോന്നണ്ട , ഞാനിന്ന് ശരിക്കും മാറി നിന്നത നിങ്ങൾക്ക് വേണ്ടി എന്നിട്ട് ഉമ്മ
💬 Comments
View all comments