0%

Chapter Title : ?Game Of Demons 2 [Life of pain 2]

Author : demon king Read All Parts 296
എന്താടി.... അഞ്ചു: ഏട്ടനും വാ..... മനു: ഞാൻ കഴുകിയതാ... നീ കഴുകിട്ടുവാ.... അഞ്ചു: അതിനല്ല.... നിക്ക് പേടിയാ... കൂട്ട് വാ.... മനു : ഓഹ് ... ഈ പെണ്ണിന്റെ ഒരു കാര്യം.... നടക്ക്‌.... അവൾ മനുവിന്റെ കയ്യിൽ തൂങ്ങി താഴോട്ട് നടന്നു.പോകുന്ന വഴി അവൾ ഒന്ന് തിരിഞ്ഞു നോക്കി. രണ്ടിന്റെയും മുഖം കടന്നൽ കുത്തിയ പോലെ വീഴ്ത്തുന്നു. അവൾ അവരെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി കുളത്തിൽ പോയി കൈ കഴുകി. അതിനു ശേഷം ബൈക്ക് എടുത്ത് വീട് ലക്ഷ്യം ആക്കി പോയി.. ബൈക്കു എടുക്കുമ്പോളും ആ പെണ്ണുങ്ങൾ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു. ( തുടരും)

💬 Comments

View all comments