Chapter Title : ?Game Of Demons 2 [Life of pain 2]
ഇങ്ങനെ ടോർച്ചേർ ചെയ്യാൻ മാത്രം ആരാ ഉള്ളത്.
അലി; പ്രിയങ്കാ.... കൊല്ലുന്നത് പലതരത്തിൽ ആണ്.
ഓരോ കൊലയാളിക്കും ഓരോ മെതത്തെഡ് ആണ് ഉള്ളത്.
സീരിയൽ സൈക്കോ കില്ലർമാർ മുൻപരിചയം ഇല്ലാത്തവരെ കടത്തികൊണ്ടുപോയയി കൊല്ലുന്നു.
അവർ വെട്ടുന്ന ഓരോ വെട്ടും ഓരോ മുറിവ്ന്റെ അളവും ഒക്കെ അവൻ അടുത്തതായി ഉപയോഗിക്കുന്ന ഇരയിൽ അതേ പോലെ പരീക്ഷിക്കും.
പിന്നെ കാശിനു വേണ്ടി തലങ്ങും വിലങ്ങും വെട്ടി കൊല്ലുക.അതിൽ പ്രത്യേകിച്ചു മെത്തേഡ് ഒന്നും ഇല്ല. അയാൾ മരിക്കാണം എന്നു മാത്രം
പക്ഷെ ഇത്.....
കണ്ടാൽതന്നെ അറിയാം .....
ഇത് അവൻ ചെയ്ത ഒരു തെറ്റാണ്....
അതിനു ഉള്ളതാ ഈ മരണം. കൂടെ ഉണ്ടായിരുന്നവർ ഇവനെ സഹായിച്ചവർ ആണെന്ന് ആ കിടപ്പ് കണ്ടാൽ അറിയും.
സിംഗര: ശരി സർ , പക്ഷെ ആരൊക്കെ ആയിരിക്കും ഇതിനു പിന്നിൽ. ഈ ഡൽഹി സിറ്റിയിൽ ഭായുടെ ശത്രുക്കൾ ആയി ഇവർ മാത്രമേ ഉള്ളു. ഇവർ പറയാതെ ആരും കൊല്ലാൻ വഴിയില്ല.
അലി: ചോദ്യം ആരൊക്കെ എന്നല്ല.... ആരാണന്നാണ്....
ഈ കൊലകൾ എല്ലാം ചെയ്തത് ഒരേ ഒരാൾ ആണ്.
പ്രിയങ്കാ: but sir , how.... ഇവർ എല്ലാവരും വളരെ ശക്തർ ആണ്. ഇവരെ ഒരാൾ തല്ലി ഈ പരിവത്തിൽ ആക്കി എന്ന് പറഞ്ഞാൽ that is impossible. ഇതൊക്കെ സിനിമയിൽ ആണ് നടക്കു....
അലി: നോ പ്രിയങ്കാ.... It's possible..... അവൻ ചിലപ്പോൾ ഒരു ശക്തനായ റൗഡി ആവാം ചിലപ്പോൾ ന്യൂസ് ചനലികളിൽ പറഞ്ഞ പോലെ ഒരു സൈക്കോ കില്ലർ ആവാം or maybe he is the preffeshanol fighter ...
ജോണ്: അവരുടെ കണ്ണും കയ്യും ലിംഗവും എല്ലാം വെട്ടി മാറ്റിയിരിക്കുന്നു...
ഇത്‌കണ്ടാൽ തന്നെ മനസ്സിലാവും പകക്ക് പിന്നിൽ ഒരു പെണ്ണാണ് കാരണം.
പ്രിയങ്കാ: what you mean......???
അലി: അവൻ പറഞ്ഞത് മനസ്സിലായില്ലേ...
ഈ ലോകത്ത് പക വീട്ടാൻ പോകുന്നവരിൽ 75% പേരും ഒരു പെണ്ണിന്റെ പേരിൽ ആയിരിക്കും അതിന് ഇറങ്ങി തിരിക്കുക.
കില്ലർ ആ പെണ്ണിന്റെ അച്ഛാൻ ആവാം ഏട്ടൻ ആവാം ലൗവർ ആകാം... mybe ഹുസ്‌പെൻഡ് വേണമെങ്കിലും ആവാം....
അമീറിന്റെ മേഖല ഏതാണ്‌എന്ന് അറിയാല്ലോ....
നമ്മൾ ആദ്യം കണ്ടെത്തേണ്ടത് ആ പെണ്ണിനെ ആണ്. അവളിലൂടെ അവനിലേക്ക് എത്തണം.
പ്രിയങ്കാ: ഒക്കെ സർ... ഞങ്ങൾ ഇപ്പോൾ തന്നെ പണി തുടങ്ങാം. സാറിന്റെ ബ്രോതറേ കൊന്നവനെ
💬 Comments
View all comments