Chapter Title : ?Game Of Demons 2 [Life of pain 2]
നമ്മൾ വളരെ മൃകീയം ആയി തന്നെ കൊല്ലും.
ഹ ഹ... ഹാ .ഹ.... ഹ....
അവൾ പറയുന്നത് കേട്ട് അലി ഭായ് പൊട്ടി ചിരിച്ചു.
അലി:Do you think that what is happening here is a war of revenge?
അവൾ ഒന്നും മനസ്സിലാക്കാതെ അവനെ നോക്കി.
അലി: എന്റെ അനിയനെ അവൻ അല്ലെങ്കിൽ ഞാൻ തന്നെ കൊന്നേനെ..... അവൻ ചത്തതിൽ എനിക്ക് സന്ദോഷം മാത്രമേ ഉള്ളു....
പ്രിയങ്കാ: അപ്പോൾ പിന്നെ എന്തിനാ സർ.....
അലി: ഞാൻ ഇവിടെ വന്നത് പ്രതികാരം തീർക്കാൻ അല്ല. ഞാൻ വന്നത് എന്റെ പേര് നില നിർത്താൻ ആണ്.
പ്രിയങ്കാ: സ ... സർ... ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ്...
അലി: മനസ്സിലായില്ല.... ഈ ലോകത്തെ ദി ഹോൾ ബ്ലാക്ക് വോൾഡിൽ എനിക്കായി ഒരു സ്റ്റേറ്റസും പേരും ഉണ്ട്. ആ സമയത്തു എന്റെ അനിയൻ...
അവനോട് എനിക്ക് ശത്രുത ഉണ്ടെങ്കിലും മറ്റുള്ളവരുടെ കണ്ണിൽ അത് എന്റെ അനിയൻ തന്നെ ആണ്.
അവൻ റോഡിൽ പട്ടിയെ പോലെ കിടന്നു ചത്തു എന്ന് കേട്ടപ്പോൾ എന്റെ പേരിനും സ്റ്റേറ്റസിനും ആണ് കോട്ടം പറ്റിയത്...
അവൻ ചെയ്ത മൂന്ന് തെറ്റ് എന്താണെന്ന് അറിയാമോ...
ഒന്ന്...... അവൻ കൊന്നത് എന്റെ അനിയനെ ആണ്
രണ്ട്...... അവൻ കൊന്നത് അലി ഭായുടെ രക്തത്തെ ആണ്
മൂന്ന്..... അവൻ കൊന്നത് ദി അണ്ടർ വോൾഡ് ഡെവിൾ AK യുടെ അനിയനെ ആണ്.
അവനെ കണ്ടു പിടിച്ച് ടോർച്ചർ ചെയ്ത് വീഡിയോ എടുത്ത isi dark web ൽ ഇട്ട് എല്ലാവരെയും കാണിക്കാണം... അലി ഭായിയെ തൊട്ടാൽ എന്തുണ്ടാവും എന്ന് ഈ ലോകം കാണണം
എന്നാലേ എന്റെ പേര് എനിക്ക് തിരിച്ച് കിട്ടു....
ഏതെല്ലാം കേട്ട് അവിടെ ചുറ്റും നിന്നവരുടെ മനസ്സിൽ അയാളോട് പേടി ഉടലെടുത്തു.
അവരിൽ സിംഗരക്ക് മാത്രം ആണ് അലിയും ജോണും ആരാണെന്ന സത്യം അറിയൂ....
ജോണ്: ഞങ്ങൾ ഹോട്ടലിൽ പോവുകയാണ്...
നാളെ വീണ്ടും നമ്മൾ തിരച്ചിൽ തുടങ്ങും. ഞങ്ങൾ നാളെ വരുമ്പോൾ അമീർ ഭായുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തൻ ഇവിടെ വേണം...
പിന്നെ ഒരു ടലെൻഡഡ് ഹാക്കറും വേണം. എല്ലാം വളരെ പെട്ടെന്ന് തന്നെ വേണം...
സിംഗര: ഒക്കെ സർ.... നാളേക്ക് ഒക്കെ റെഡി ആയിരിക്കും.
അവർ രണ്ടുപേരും വന്ന റോൾ റോയൽസിൽ തന്നെ തിരിച്ചു പോയി.
സിംഗര: രാമു.....
💬 Comments
View all comments