0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 621
അനക്കം ഒന്നും കേട്ടില്ല. വെടിയുടെ ശബ്ദം അല്ലാതെ... പിന്നെ ചമ്മി നാറിയവന്റെ ഒരു അവിഞ്ഞ സൗണ്ട് കേട്ടു '""' അളിയൻ എപ്പോ വന്നു.....'"'? മനു: ഞാൻ വന്നിട്ട് 10-25 കൊല്ലമായി.... '" ഈ ആതിയുടെ ഒരു കാര്യമേ.... ഇപ്പഴും കൊച്ചു കുട്ടിയെന്നാ വിചാരം...'"" ചിരിയടക്കാൻ പറ്റാതെ ആതി വായ് പൊത്തി ചിരിച്ചു? മനു: മ്മ്..... ആ കൊച്ചുകുട്ടിക്ക് വളം വച്ചുകൊടുക്കാൻ ഒരു കുട്ടിച്ചാത്തനും കൂടെ ഉണ്ടെന്ന് എനിക്കറിയാ.... "' അത് പിന്നെ അളിയാ ഞാൻ ചുമ്മാ..... വൈകീട്ട് വാ.... ഞാൻ കുപ്പി ഒപ്പിക്കാം....'" ആതി: കൊല്ലും ഞാൻ.... അത് കേട്ടതും അവൾ ഫോണിലേക്ക് നോക്കി ചീറി.. '" ഓഹ്... ഈ കുരിപ്പ് ഇനിയും പോയില്ലേ....'" ആതി: ദേ... രാജീവ് ഏട്ടാ... വെള്ളമടി ആണ് പരിപാടി എങ്കിൽ ഞാൻ രൂപേച്ചിയോട് പറഞ്ഞ് നല്ല തല്ല് വാങ്ങിത്തരും കേട്ടോ....
'" ഓഹ്... വേണ്ടാ.... ഇന്നലത്തെ ക്ഷീണം മാറിയിട്ടില്ല... ഇനിയിപ്പോ അതും കൂടി മതി...'"" ആതി: അയ്യേ... ഈ ഏട്ടന് ഒരു നാണവും ഇല്ല.... ആതി ഫോണിൽ കൂടെ അവനോട് പറഞ്ഞു. ഞാനും അത് കേട്ട് ചിരിച്ചു. '" ശേ... അതല്ല..... '" മനു: പിന്നെ ഏതാ.... '" നീ വീട്ടിലേക്ക് വാടാ തെണ്ടി.... ഞാൻ പറഞ്ഞ് തരാ...'" അപ്പൊ തന്നെ ഞങ്ങൾക്ക് മനസ്സിലായി സംഭവം വേറെ എന്തോ ആണെന്ന്... ആതി: എന്താ ഏട്ടാ.... എന്താ പറ്റിയെ.... '" അത് പറഞ്ഞു തരാൻ പറ്റില്ല മോളെ... കാണിച്ചു തരേണ്ട കാര്യം ആണ്. ആ അളിയൻ തെണ്ടി ഒന്നു വന്നോട്ടെ.....'" സംഭവം വേറെ

💬 Comments

View all comments