0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 622
എന്തോ ആണെന്ന് മനസ്സിലായി. പക്ഷെ സീരിയസ് അല്ല എന്ന് സംസാരത്തിൽനിന്ന് വ്യക്തം ആണ്. '"'" ആതി........... മനു ഏട്ടാ......... കഴിക്കാൻ വായോ.......'" പുറത്തു നിന്ന് അഞ്ജുവിന്റെ വിളി. ആതി: ആ........ ദാ വരുണൂ................... ആതി മറുപടി കൊടുത്തു മനു: എന്നാ അളിയാ...... നമുക്ക് ഉച്ചക്ക് കാണാം..... ഞാൻ ഈ സാധനത്തിന്റെ കൊണ്ടുപോവാ..... അതും പറഞ്ഞ് അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ഗെയിം ഓഫ് ചെയ്ത് എന്റെ പോക്കറ്റിൽ ഇട്ടു. ആതി ചോദ്യ ഭാവേന എന്നെ നോക്കി. മനു; എന്താടി നോക്കി പേടിപ്പിക്കുന്നെ.... ആതി: അല്ല ഫോൺ....... മനു: ആ.... ഫോൺ ഇനി രാജീവിന്റെ വീട്ടിൽ പോയി വന്നിട്ട് തരാം...... ആതി: മനു ഏട്ടാ........? അവൾ ചിണുങ്ങി.. മനു: സോപ്പിങ് ഒന്നും നടക്കില്ല മോളെ..... ഈ സാധനം ഇനി വൈകീട്ട് നോക്കിയാൽ മതി... നടക്ക്‌ കഴിക്കാം.... ആതി ചിണുങ്ങി നിലത്തു ഒന്നു ചവിട്ടിയിട്ട് ബാത്റൂമിലേക്ക് പോയി. മനു കൈ കഴുകി ഡൈനിങ് ടേബിളിലേക്കും. അവിടെ അവനെ കാത്ത് അവർ രണ്ടുപേരും നിൽക്കുന്നുണ്ട്. 'അമ്മ: അവൾ വന്നില്ലേ.....
മനു: ബാത്റൂമിലെ പോയിട്ടുണ്ട്.... ഇപ്പൊ വരും.... അഞ്ചു അമ്മക്കും മനുവിനും ഓരോ പ്ലായ്റ്റ് വച്ചു കൊടുത്തു. ശേഷം മുമ്പിൽ അടച്ചു വച്ച പത്രം തുറന്നു. നല്ല ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും പിന്നെ മുളക് ചമ്മന്തിയും. കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു. അഞ്ചു അമ്മയുടെയും മനുവിന്റെയും പാത്രത്തിൽ ഇഡ്ഡലി ഇട്ടുകൊടുത്തു.. 'അമ്മ: അല്ല... നീ കഴിക്കുന്നില്ലേ.... അത് കേട്ടപ്പോൾ അവളുടെ മുഖത്തു ഒരു നാണം വന്നു. അഞ്ചു: ഞാൻ

💬 Comments

View all comments