0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 623
നിങ്ങൾ കഴിച്ചു കഴിഞ്ഞ് കഴിക്കാ.... അമ്മക്ക് അത് കണ്ട് ചിരി വന്നു. മനുവിന്റെ പ്ലെയ്റ്റിൽ നിന്നും കഴിക്കാൻ ആണ് ഉദ്ദേശം. പക്ഷെ മനുവിന് അത് മനസ്സിലായില്ല. 'അമ്മ: ഞങ്ങടെ കഴിച്ചു കഴിഞ്ഞിട്ടോ.... അതോ അവന്റെ കഴിഞ്ഞിട്ടോ..... 'അമ്മ ഒരു കള്ളാച്ചിരിയോടെ പറഞ്ഞു. അത് കേട്ടപ്പോ അവനു കാര്യം പിടികിട്ടി. അവന്റെ മുഖത്തും ഒരു നാണത്താൽ ഉള്ള ചിരി വിടർന്നു. അത് കണ്ടപ്പോ അവളുടെ മുഖം ഒന്നുകൂടി ചുവന്നു. 'അമ്മ: ഓഹ്..... രണ്ടിന്റെയും നാണം കണ്ടില്ലേ.... അപ്പോൾ ആണ് ആതി അവിടേക്ക് വന്നത്. അവൾ അഞ്ജുവിനെ നോക്കി ഒന്ന് ഗോഷ്ഠി കാണിച്ച് കസാര എടുത്ത് എന്റെ അടുത്ത് ചേർന്ന് ഇരുന്നു. എന്നിട്ട് ഇഡലി പത്രത്തിൽ കൈയിട്ട് ഒരു മൂന്ന് ഇഡലിയും കുറച്ചു കറിയും എന്റെ പത്രത്തിലോട്ട് ഇട്ടു. എന്നിട്ട് കഴിക്കാൻ തുടങ്ങി. 'അമ്മ: ഡീ.... നിനക്ക് വേറെ പത്രത്തിൽ കഴിച്ചൂടെ.... ആതി: 'അമ്മ പോയി പണി നോക്ക് ഞാനേ.... ഇന്റെ ഏട്ടന്റെന്നാ കഴിക്കുന്നെ.... അതും പറഞ്ഞ് അവൾ വേഗത്തിൽ കഴിക്കാൻ തുടങ്ങി. അഞ്ചു ആകെ വിഷമത്തിൽ നിൽക്കുകയാണ്. പ്ലാനുകൾ എല്ലാം പാളിയ പോലെ.മുഖത്തു ദേഷ്യം വിഷമം ഒക്കെ ഓടി മറയുന്നു. ആതി : നീ എന്താടാ ഏട്ടാ കഴിക്കാത്തെ..... എന്നും പറഞ്ഞ് എന്റെ കവിളിൽ അമർത്തി വായ തുറപ്പിച് ഒരു ഇടലിയുടെ പകുതി കറിയിൽ മുക്കി ചമ്മധിയും തൊട്ട് എന്റെ വായി തിരുകി കേറ്റി. അഞ്ജുവിനെ നോക്കി നിന്ന എനിക്ക് ആതിരയുടെ ആ മൂവ് തികച്ചും അപ്രതീക്ഷികം ആയിരുന്നു. അമ്മയുടെ വായിൽ ഉണ്ടായിരുന്ന ഇഡലി മണ്ടയിൽ കേറി.... പെട്ടെന്ന്

💬 Comments

View all comments