Chapter Title : ?Game Of Demons 3 [Life of pain 2]
മനു: രണ്ടെണ്ണം കൂടി കഴിച്ചിട്ട് പോടി......
ആതിര: എനിക്കൊന്നും വേണ്ടാ.....
അവൾ ദേഷ്യത്തിൽ റൂമിൽ കേറി കാത്തവടച്ചു. ഞങ്ങളും കഴിച്ചു കഴിഞ്ഞിരുന്നു. ഞാൻ കൈയെല്ലാം കഴുകി ഹാളിൽ പോയി tv യുടെ മുന്നിൽ പോയിരുന്നു.
അഞ്ചു അടുക്കളയിൽ അമ്മയെ സഹായിക്കാൻ പോയി.
കുറെ കഴിഞ്ഞപ്പോ ആതി റൂമിൽ നിന്നും എന്റെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് എന്റെ അടുത്ത് ഇരുന്നു.
മനു: എന്തേ....
ആതി: മ്ച്.....
അവൾ ഒന്നും ഇല്ലാന്ന് പറഞ്ഞു.
മനു: മാറിയോ നിന്റെ പിണക്കം ഒക്കെ....
ആതി: ഹമ്മ്....
അവൾ എന്റെ കയ്യിൽ കെട്ടിപ്പിടിച്ച് എന്റെ തോളിൽ കിടന്നു. ഞാൻ വീണ്ടും ടിവിയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി.
'"' നമസ്ക്കാരം പ്രധാന വാർത്തകൾ ഡൽഹിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം...
ഡൽഹിയിലെ തെരുവിൽ നിന്നും നാല് മൃതദേഹങ്ങൾ കണ്ടെത്തി. മരിക്കുന്നതിന് മുമ്പ് ഇവരെ ശാരീരികമായി വളരെയേറെ പീഡിപ്പിച്ചു എന്നാണ് പ്രാഥമിക നിഗമനം....
മരിച്ച നാല് മൃത ദേഹങ്ങളിലും വലത് കയ്യിൽ ചൂണ്ടു വിരലുകൾ ഛേദിക്കപ്പെട്ടിരുന്നു.... കൂടാതെ ശരീരം മുഴുവൻ തല്ലിയതിന്റെ പാടുകളും ചതവും ഉണ്ട്...
ഈ ബോഡി കണ്ടെടുത്ത് അധികം നേരം ആയിട്ടില്ല... ഒരു വാനിൽ കൊണ്ടുവന്ന് റോഡിൽ തള്ളിയിട്ടു എന്നാണ് പരിസരവാസികൾ പറയുന്നത്...വണ്ടി നമ്പർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
തലയിൽ വെടി വെച്ചാണ് അവരെ കൊന്നത്.
രുദ്ര ,തേജ,റാം ഗോപാൽ,അതീര എന്നിവർ ആണ് കൊല്ലപ്പെട്ടത്... സെക്സ് റാക്കറ്റ് , കള്ളപ്പണം , മയക്ക് മരുന്ന് , സ്വർണ തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങൾക്ക് പോലീസ് തിരയുന്ന പ്രതികൾ ആണ് ഇവർ മൂന്നുപേരും...'""""'
'""എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്.... സമൂഹത്തിന്റെ ഒരു
💬 Comments
View all comments