Chapter Title : ?Game of Demons 4 [Demon king]
പറ മനുവേട്ടാ.....
അഞ്ജുവിന്റെ മുഖത്തു രൂപ ചമ്മുന്നതിന് മുൻപ് ഉള്ള അതേ നാണം ഉണ്ടായിരുന്നു. അവൾ കണ്ണുകൊണ്ട് വേണ്ട എന്ന് പറയുന്നുണ്ട്. മനു വേഗം തല തിരിച്ചു. അല്ലെങ്കിൽ ചിലപ്പോൾ പറയാൻ ഉള്ള മൂഡ് പോവും... ഈ പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ മനസ്സ് മാറ്റാനുള്ള കഴിവ് ഉണ്ടല്ലോ...
അവൻ പതിയെ എഴുന്നേറ്റ് ഷർട്ടിന്റെ രണ്ടു ബട്ടൻസ് അഴിച്ച് കഴുത്തിൽ അഞ്ചു കടിച്ച പാട് കാണിച്ചുകൊടുത്തു.
ആതി: എന്റെ ഏട്ടന്മാർ യക്ഷികളെ ആണോ കെട്ടിയത്...
അത് കേട്ടതും മനുവും രാജീവും പൊട്ടിച്ചിരിച്ചു.?
അഞ്ജുവും രൂപയും അവളെ തുറിച്ചു നോക്കുകയും ചെയ്തു...
അങ്ങനെ വൈകിട്ട് അവർ അവിടുന്ന് ഇറങ്ങി.
മനു: ആ ... അളിയാ... ഒരു കാര്യം വിട്ടുപോയി...
രാജീവ്: എന്താടാ....
മനു; കട ഒന്ന് പെയിന്റ് അടിക്കണം.... നീ നല്ല കോണ്ട്രാക്ടർമാർ വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് റെഡിയാക്ക്....
രാജീവ്: ആഹ്... അത്രേ ഉള്ളോ... അതൊക്കെ നുമ്മ സെറ്റാക്കാം...
മനു: എന്ന ശരി... പിന്നെ കാണാം... 'അമ്മ.... ഉമ്മ....
അവൻ അമ്മക്ക് ഫലയിങ് കിസ് കൊടുത്തു.
'അമ്മ: ഓഹ്... ഉമ്മാ...... നോക്കി പോയ മതി... അധികം സ്പീഡ് ഒന്നും വേണ്ട....
മനു: ആ.... എന്നാ കാണാം.... ഇനി ഇങ്ങനെ വിരുന്ന് ആർക്കും കൊടുക്കല്ലേ അളിയാ.....
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
രാജീവ്: ആ... പരിഗണിക്കാം.... ഞാൻ അങ്ങോട്ട് വരാ....
മനു: ആഹ്... എന്നാ ശരി....
അവൻ വണ്ടി നേരെ വീട് ലക്ഷ്യമാക്കി വിട്ടു.
വീട് എത്തിയപ്പോൾ തന്നെ എല്ലാവരും അൽപ്പം ക്ഷീണിച്ചിരുന്നു.
അമ്മയും അഞ്ജുവും മനുവും എല്ലാം അവരവരുടെ റൂമിൽ ഡ്രെസ്സ്
💬 Comments
View all comments