0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 903
ഈ ഡയലോഗ് കഴിഞ്ഞ പാർട്ടിന്റെ ക്ലൈമാക്സിൽ ആണ്) ആതി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.അത് കേട്ട് രൂപ കുറച്ചു നാണവും ചമ്മലുമായി നിന്നു. രാജീവ്: ആ.... അത് പറഞ്ഞപ്പോളാ ഓർത്തെ... നിനക്ക് ഒരു കാര്യം കാണിച്ചു തരാന്ന് പറഞ്ഞില്ലേ ഞാൻ.... മനു: ആഹ്... ഇപ്പോഴാ ഓർമ വന്നേ.... എന്താ കാര്യം.... രാജീവ് ഇടംകണ്ണിട്ട് രൂപയെ ഒന്നു നോക്കി. അവൾ വേണ്ട എന്ന് ആംഗ്യം കാണിക്കുണ്ട്. അഞ്ചു: രൂപേച്ചി ആ കഥകളി ഒന്നു നിർത്തിയെ.... പാറ ഏട്ടാ..... രാജീവ് ഇരുന്നിടത് നിന്നും എഴുന്നേറ്റു.... പതിയെ അവന്റെ ബനിയൻ പൊക്കി വയറിന്റെ സൈഡ് കാണിച്ചു. അവിടെ പല്ലിന്റെ പാടുകൾ. അത് കണ്ടപ്പോൾ ഞങ്ങൾ മൂന്നുപേരും രൂപയെ നോക്കി. അവൾ ആകെ ചമ്മി മുഖം ഒക്കെ ചുവന്നാണ് ഇരിക്കുന്നത്. രാജീവ്; കഴിഞ്ഞില്ല കഴിഞ്ഞില്ല..... ഇനിയും ഉണ്ട്.... അവൻ നെഞ്ചും ഷോൾഡറും കഴുത്തും എല്ലാം കാണിച്ചു തന്നു. എല്ലാവടെയും ഓരോ പല്ലിന്റെ പാടുകൾ.
മനു: അപ്പൊ അളിയൻ വിത്തോട്ട് ബ്ലഡോടെ ആണ് ഇവിടെ നിൽക്കുന്നത് അല്ലെ.... ആതി: എന്നാലും രൂപേച്ചി.... എന്റെ പാവം ചേട്ടനെ ഇങ്ങനെ ഒന്നും ചെയ്യണ്ടായിരുന്നു... അവളുടെ മുഖം വീണ്ടും ചമ്മിയ പോലെ ആയി. മനു: അവിടെ മാത്രം അല്ല.... ഇവിടെയും ഉണ്ട്...... അത് കേട്ടപ്പോ എല്ലാവരും മനുവിനെ നോക്കി. അഞ്ചു വേഗം മനുവിന്റെ വായ പൊത്തി. അഞ്ചു: ഏയ്.... ഒന്നും ഇല്ലാ.... ഈ ഏട്ടന്റെ ഒരു കാര്യം.... രൂപ ചമ്മൽ ഒക്കെ മാറ്റിവച്ച് അഞ്ജുവിനെ പോയി പിടിച്ചു. രൂപ: അങ്ങനെ ഞാൻ മാത്രം ചമ്മിയാൽ മതിയോ... എനിക്കും വേണ്ടേ കമ്പനി....

💬 Comments

View all comments