0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 902
എല്ലാവരും കഴിച്ച് എഴുന്നേറ്റു... നവ ദമ്പതികൾ മാത്രം എഴുന്നേറ്റിട്ടില്ല. രാജീവ് അവർക്ക് കമ്പനിക്ക് ഇരുന്നു. മനു: അളിയാ... കയ്യൊണങ്ങിയാൽ....
രാജീവ്: എന്റെ കല്യാണം കഴിഞ്ഞു അളിയാ.... നീ കഴിച്ചിട്ടെ ഞാൻ എഴുന്നേൽക്കു..... അവർ വീണ്ടും കഴിക്കാൻ തുടങ്ങി. ഇല കാലിയാവറായതും രാജീവ് എഴുന്നേറ്റ് പോയി കൈകഴുകി സിറ്റ്ഔട്ടിൽ പോയിരുന്നു. അവിടെ ആതിയും രൂപയും ഉണ്ടായിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ 9 മാസം ഗർഭിണി ആയ സ്ത്രീ നടന്നു വരുന്നതുപോലെ അഞ്ജുവും മനുവും അവിടേക്ക് നടന്നു വന്നു. മൊത്തത്തിൽ ഒരു തളർച്ച ആണ് രണ്ടിനും. രാജീവ്: അളിയാ... എങ്ങനെ ഉണ്ടായിരുന്നു എന്റെ വിരുന്ന് സൽക്കാരം..... മനു: മോളെ ആതി.... നിന്റെ കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് വിരുന്നിന് വരുമ്പോൾ കെട്ടിയോന്റെ കയ്യിൽ രണ്ട് പഞ്ഞി വക്കാൻ പറഞ്ഞേക്ക്. മനു അവശനായി രാജീവിന് കൊടുക്കേണ്ട മറുപടി ആതിക്ക് കൊടുത്തു. മനുവും അഞ്ജുവും തളർന്ന് സിറ്റ്ഔട്ടിൽ ചാരി കിടന്ന് കണ്ണടച്ചു.അഞ്ചു അവന്റെ തോളിലും തലവച് കിടന്നു. രാജീവ് അത് അവർ അറിയാതെ മൊബൈലിൽ പകർത്തി. എന്നിട്ട് അതിൽ എന്തൊക്കയോ ചെയ്തു. ആതിയും അത് നോക്കുന്നുണ്ട്. എന്നിട്ട് അടക്കിപ്പിടിച്ച ചിരിയും. അൽപ്പ നേരം കഴിഞ്ഞ് അവർ ഉണർന്നു. ആതിയും രാജീവും കൂടെ ഫോണിൽ എന്തൊക്കയോ നോക്കി ഇരിക്കുന്നു. രൂപ: ക്ഷീണം ഉണ്ടെങ്കിൽ റൂമിൽ പോയി കിടന്നോ മനു ഏട്ടാ.... കണ്ണു മിഴിച്ച മനുവിനോടും അഞ്ജുവിനോടും രൂപ പറഞ്ഞു. മനു: വേണ്ട മോളെ.... എനിക്ക് ഈ ഉച്ചക്ക് കിടന്ന് ശീലം ഇല്ല. ആതി: അല്ല രൂപേച്ചി.... ഇന്നലെ ഒരാളുടെ ചോര കുടിക്കും എന്നൊക്കെ പറഞ്ഞ് കുടിച്ചില്ലേ.... (

💬 Comments

View all comments