Chapter Title : ?Game of Demons 4 [Demon king]
ഓപ്പൺ ആക്കി. പതിവില്ലാതെ മലപ്പുറം കത്തികൾ എന്ന ഗ്രൂപ്പിൽ നല്ല ആളനക്കം ഉണ്ട്.
മനു ആ ഗ്രൂപ്പിൽ കേറിയിട്ട് കുറച്ച് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു....അവന്റെ +2 കൂട്ടുകാർ കൂടി തുടങ്ങിയ ഗ്രൂപ്പ് ആണ്. 4വർഷത്തോളം പഴക്കവും ഉണ്ട്.
ഇതുവരെ ഡെയിലി 10 അല്ലെങ്കിൽ12 മെസ്സേജ് മാത്രം ആണ് കാണാര്... ഇപ്പോൾ ഇതാ 110 മെസ്സേജ്...
'" ഇനിയിപ്പോ ആരുടെയെങ്കിലും കല്യാണം ആണോ... ചെലപ്പോ അതിന്റെ വല്ല പ്ലാനിംഗും ആവും. അവൻ ആ ഗ്രൂപ്പ് ഓപ്പൺ ചെയ്തു...
???????????????
രാജീവ്: ഹലോ....
രോഹിത്: hi
സമീറ: എടാ രാജീവേ....
ശ്യം: മുത്തേ....
രാജീവ്: ഞാൻ ഒരു കാര്യം കാണിച്ചു തരട്ടെ....
സമീറ: എന്താടാ....?
ശ്യം: വേഗം വിട്....
രോഹിത്: അയ്യേ... പേർസണൽ വാ...ഇതിൽ പെണ്ണുങ്ങൾ ഉണ്ട്.
രാജീവ്:@ രോഹിത്- എടാ നാറി അതൊന്നും അല്ല?
ശ്യം: പിന്നെ എന്താടാ....
ഷഹനാസ്:എന്താ ഇവിടൊരു ബഹളം...?
രാജീവ്: @ശ്യം.... ഒരു ഫോട്ടോയാ.....?
രാജീവ്: @ഷഹനാസ്- ....നിന്റെ മാപ്പളക്ക് രണ്ടാം കേട്ട് അന്വേഷിക്കാൻ...?
രോഹിത്: ഫോട്ടോയോ... എന്തു ഫോട്ടോ....
രോഹിത്: @ ഷഹനാസ്--ഇത് ഗ്രൂപ്പ് അല്ലേ... ക്ലാസ് അല്ലല്ലോ?
സമാറ: ഫോട്ടോ അയക്കടാ.... ആർക്കോ ഉള്ള പണി ആണെന്ന് മനസ്സിലായി....
ഷഹനാസ്: @രാജീവ്... ഡാ... ഡാ.... വേണ്ട......
ഷഹനാസ്: @രോഹിത് ?? നമ്മളില്ലേ.....
രാജീവ്;@സമീറ... അതെങ്ങനെ മനസ്സിലായി....
സമീറ: അയക്കുന്നത് നീ അല്ലേ.... പിന്നെ പണി ആണെന്ന് മനസ്സിലാക്കാൻ എന്താ ബുദ്ധിമുട്ട്...
രജീവ്: ?????
രോഹിത്: @സമീറ___ ശരിയാ... എന്റെ ബർത്തഡേ ക്ക് ബീറിൽ വിം കലക്കിതന്നവൻ ആണ്...
രാജീവ്: just for
💬 Comments
View all comments