0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 913
a രസം? രാജീവ്:@ സമീറ... ഡീ... നീ എന്താ മനുവിന്റെ കല്യാണത്തിന് വരാതിരുന്നെ... സമീറ: ലീവ് കിട്ടാൻ വഴുകിയടാ.... നിനക്കാറിയില്ലേ എന്റെ ജോലിയെ കുറിച്ച്...? ഞാൻ ഇന്ന് വൈകീട്ട് ഇറങ്ങും... ഒരു 20 ദിവസം ഇനി ലീവ് ആണ് രാജീവ്: അപ്പൊ വൈകാതെ കാണാം... ശ്യം: ഡാ തെണ്ടി ഫോട്ടോ അയക്കുന്നുണ്ടോ... കൊറേ ആയി നോക്കുന്നു. ഷഹനാസ്: ? രോഹിത്: ഇടടാ.... രജീവ്: ആ.... ഇടാ..... ചാവണ്ട....... ???????????????? അവൻ അയച്ച ഫോട്ടോ കണ്ട് മനു ഞെട്ടി. ആതി അത് കണ്ട് ശ്രദ്ധിക്കാത്തപോലെ ഇരുന്ന് pubg കളിച്ചു. ചുണ്ടിൽ ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു. മനു: അഞ്ചു...... ഡീ അഞ്ചു...... ഒന്നിങ് വാ.......... അവൻ അകത്തേക്ക് നോക്കി അഞ്ജുവിനെ വിളിച്ചു. അഞ്ചു: ആ...... ദാ വരുന്നു...........
അതേ സ്വരത്തിൽ അവൾ തിരിച്ചും വിളിച്ചു പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോ അവൾ അടുക്കളയിൽ നിന്നും നടന്ന് വന്നു. അഞ്ചു: എന്താ മനുവേട്ടാ..... മനു: ഇവിടെ ഇരിക്ക്...... അഞ്ചു: എന്ത് പറ്റി. മനു: ഇവടെ ഇരിക്ക് പെണ്ണേ...... അവൻ അവളുടെ കയ്യിൽ പിടിച്ച് അടുത്തിരുത്തി. എന്നിട്ട് ഫോൺ അവൾക്ക് നേരെ നീട്ടി അത് വാങ്ങി നോക്കിയപ്പോ അവൾ ശരിക്കും ഞെട്ടി... സിറ്റ്ഔട്ടിൽ മനുവും അഞ്ജുവും ചാരിയിരുന്ന് ഉറങ്ങുന്ന ഫോട്ടോ... അത് എഡിറ്റ് ചെയ്ത് ട്രോൾ ഫോട്ടോ ആക്കിയിരിക്കുന്നു. അതിനു മുകളിൽ ക്യാപ്ഷൻ ആയി " കല്യാണശേഷം വീട്ടിൽ വന്നപ്പോൾ ഞാൻ ഒന്ന് വിരുന്ന് കൊടുത്തതാ... ശേഷം പെങ്ങളും അളിയനും?" അതിനു ശേഷം അവർ രണ്ടുപേരുടെയും അടുത്ത് രണ്ട് ഡയലോഗ് കോളം. അഞ്ജുവിന്റെ ഡയലോഗ്: ഹ....

💬 Comments

View all comments