Chapter Title : ?Game of Demons 4 [Demon king]
നിങ്ങൾ ഇനി കെട്ടുമോ മനുഷ്യാ....
മനുവിന്റെ ഡയലോഗ്: ചത്താലും ഇനി ഞാൻ കേട്ടൂല്ലടി...?
ഇത്‌കണ്ട് മനുവും അഞ്ജുവും ചമ്മി നാറിയ പോലെ നിൽക്കുകയാണ്.ആതി അവരെ ശ്രദ്ധിക്കുന്നില്ല എന്ന് വരുത്തിത്തീർക്കാൻ വന്ന ചിരി കടിച്ചമർത്തി കളിക്കാൻ തുടങ്ങി.
എന്നാൽ അത് മനു കണ്ടിരുന്നു.അവൻ അവളുടെ അടുത്തേക്ക് പോയി. എന്നിട്ട് അവളുടെ മുഖത്തേക്ക്‌തന്നെ നോക്കി നിന്നു.
അവന്റെ മുന്നിൽ ചിരി മറയ്ക്കാൻ ആ മുഖം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അവസാനം പിടിച്ചുനിൽക്കാൻ ആവാതെ അവൾ പൊട്ടിച്ചിരിച്ചു??????????
മനു: എടി കുരുട്ടെ..... നീയും കൂടി ചേർന്നാല്ലേ.....
ആതി: മൊത്തം എന്റെ അല്ല.....
ഫോട്ടോഗ്രാഫർ രാജീവേട്ടനും
ഞാൻ ഡയലോഗ് രജൈതാവും....
അവൾ ചിരിക്കുന്നതിൽ ഇടയിൽ എങ്ങനെയോ പറഞ്ഞു.
അഞ്ചു: എടി കുരിപ്പേ.... ഫോട്ടോ എടുക്കുമ്പോൾ ഒന്ന് വിളിച്ചുണർത്തിക്കോടെ....
അവൾ അൽപ്പം ദേഷ്യവും ചമ്മലും കൂട്ടി പറഞ്ഞു.
ആതി: അപ്പൊ ദേ ഈ മോന്താ ഇങ്ങനെ കാണാൻ കഴിയൊ......
ആതി ചിരി കുറച്ച് അടക്കിപ്പിടിച് പറഞ്ഞു.
അഞ്ചു: '"'ഹും..........?
അവൾ ദേഷ്യത്തോടെ അടുക്കളയിലേക്ക് കയറിപ്പോയി
മനു ബാക്കി ഉള്ളവരുടെ റീപ്ലേ നോക്കാൻ വീണ്ടും ഫോണിൽ നോക്കി.
????????????????
സമീറ: ????????
ശ്യം: ഫോട്ടോയിൽ ഉള്ള മുതലാളി ഇതൊന്നും കാണുന്നില്ലേ......
ഷഹനാസ്: ന്റെ അള്ളാ...... മനു...... ഈയ് ഓനും പണി കൊടുത്തോ.....?
രോഹിത്: rip രാജീവ് ??
സമീറ: എന്നാലും എന്റെ മനു.... ഇവന്റെ വീട്ടിൽ ഒക്കെ പോവുമ്പോൾ നോക്കിയും കണ്ടും ഒക്കെ ഇരിക്കണ്ടേ.....?
രാജീവ്: @രോഹിത്..... ഞാൻ ഇന്ന് തന്നെ നാട് വിടാ.....?
@സമീറ..... ഇത് യെല്ലാം ഒരു എന്റർടൈന്മെന്റ്....?
അങ്ങിനെ പല പല മെസ്സേജുകൾ..
💬 Comments
View all comments