Chapter Title : ?Game of Demons 4 [Demon king]
ഹമ്മ്.......
അവൾ ഒന്ന് ഇരുത്തി മൂളി കഴിക്കാൻ തുടങ്ങി. എല്ലാവരും കഴിച്ചു കഴിഞ്ഞ് ഒരു 9 മണിയോടെ കിടക്കാൻ റൂമിൽ പോയി
മനു ബെഡിൽ ഫോണും നോക്കി ഇരിപ്പാണ്..
അഞ്ചു കുളിക്കാനും പോയി
അവൻ വാട്‌സ്ആപ്പ് on ആക്കി അവന്റെ കോളേജ് ഗ്രൂപ്പിൽ കേറി റീപ്ലേയ്‌സ് ഒക്കെ നോക്കി.
??????????????
രാജീവ്: @മനു..... എന്നെ കൊല്ലല്ലേ ഷെമീർ സാറേ...?????
രോഹിത്: ഷാജിയേട്ട.... അവനെ അങ്...????
ഷഹനാസ്: രാജീവേ... ബാക്കിയുണ്ടെങ്കി കാണാം...?
സമീറ: ഡാ മനു.... അവനെ ബാക്കി വച്ചേക്കണേ...?
ശ്യം: @ രാജീവ്.....ഇതൊക്കെ ചെയ്ത് കൂട്ടുമ്പോൾ ആലോചിക്കേണ്ട....
അവൻ type ചെയ്തു.
മനു:@ രാജീവ്..... അളിയാ.... see u later...???
????????????????
അത്രയും ടൈപ്പ് ചെയ്ത് ഫോൺ ഓഫ് ആക്കിവച്ചു.
ഒരു 10 മിനിറ്റു കഴിഞ്ഞപ്പോൾ അഞ്ചു ബാത്റൂമിലെ നിന്നും കുളിച്ചുകഴിഞ് പുറത്തിറങ്ങി.
ബാത്രൂം കതവ് തുറന്നപ്പോൾ തന്നെ ലക്സ് സോപ്പിന്റെ മണം റൂം മുഴുവൻ വ്യാപിച്ചു.
' ഈ പെണ്ണുങ്ങൾ കുളിച്ചുകഴിഞ് ഇറങ്ങുമ്പോൾ മാത്രം എങ്ങനെയാ ഇതുപോലെ സുഖന്ധം വരുന്നത്.?'
അവൻ സ്വയം ചോദിച്ചു. ഒരു ലൈറ്റ് റോസ് കളർ മാക്സി ആണ് അവൾ ധരിച്ചിരിക്കുന്നത്. തലയിൽ മുടിയിലെ ഈർപ്പം വലിക്കാൻ ഒരു വെള്ള തോർത്തും ചുറ്റിയിട്ടുണ്ട് .അത്യാവശ്യം ദേഹത്ത് ഒട്ടികിടക്കാൻ ഉള്ള ടൈറ്റ് ഉണ്ട് മാക്സിക്ക്...
ഉള്ളിൽ ഒന്നും ഇട്ടിട്ടില്ല എന്ന് കണ്ടാൽ തന്നെ അറിയാം... അവളുടെ മുഴുപ്പെല്ലാം അതിൽ നന്നായി കാണാം...
അവൾ കണ്ണാടിക്കു മുന്നിൽ പോയി തലയിലെ തോർത്ത് അഴിച്ചെടുത്ത് മുടിയിലെ വെള്ളം കളയാൻ തുടങ്ങി.
ഒരു രാജകുമാരിയുടെ സൗന്ദര്യം ഉണ്ട്
💬 Comments
View all comments