0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 965
പല്ല് മോചിപ്പിച്ചു മനു: പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്... അതും പറഞ്ഞ് അവൻ അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖം കണ്ടപ്പോൾ അവന്റെ കുസൃതി ചിരി ആ മുഖത്തു നിന്ന് മാഞ്ഞു... താൻ കടിച്ച ഭാഗത്ത്‌ മുറുകെ പിടിച്ച് അവൾ കരയുന്നു. മനു: അയ്യോ.... അഞ്ചു..... നല്ലോണം വേദനിച്ചോ..... ഞാൻ തമാശക്ക്..... ഈശ്വരാ.... അവൻ അവളുടെ കൈ മാറ്റി നോക്കി. നന്നായി പല്ലിന്റെ പാടുകൾ വന്നിട്ടുണ്ട്... അവന്റെ കഴുത്തിനു പിന്നിൽ വന്നതിനെക്കാൾ...അത് കണ്ട് അവന്റെ കണ്ണിൽനിന്നും കണ്ണുനീർ കൊട്ടിപുറപ്പെട്ടു.....
മനു: വാവേ...... ഞാൻ ......... .അവൻ അവളെ മാറോട് അണച് പൊട്ടിക്കരഞ്ഞു... അവളുടെ കയ്കൾ അവന്റെ കണ്ണുനീർ ഒപ്പി.. '" ഏട്ടാ.... എന്തിനാ കരയുന്നേ.....'" അവൾ സങ്കടത്തോടെ പറഞ്ഞു... '" ഞാ... ഞാൻ കാരണം....'" '" അയ്യേ.... അത് സാരമില്ല ഏട്ടാ....പെട്ടെന്നുള്ള വേദനയിൽ കണ്ണു നിറഞ്ഞു പോയതാ..... '" നിനക്കു വേതനിച്ചില്ലേ.....'". '" ഒന്ന് കരച്ചിൽ നിർത്തുന്നുണ്ടോ.... ഇത്‌ കാണുമ്പോൾ ആണ് എനിക്ക് വേദനിക്കുന്നത്.... അവൾ അവനെ പിടിച്ച നെറ്റിയിലും ചുണ്ടിലും കവിളിലും കണ്ണിലും മൂക്കിലും കഴുതിലുമെല്ലാം തുരുതുരാ ഉമ്മ വച്ചു. അവൾ ആ നെഞ്ചിൽ തല വച്ച് കിടന്ന്. ഇരുവരും പതിയെ ഉറക്കത്തിലേക്ക് പോയി. *********************************************** ജോണ് റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. അവിടെനിന്നും വരുന്ന ശബ്ദം അവന്റെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നു. ജോണ്: oooooh......... god damit........? അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് അലി ഭായുടെ റൂമിന്റെ അടുത്തേയ്ക്ക് പോയി '"" ആഹ്...... യാ......come on........ kill me your cum........ ആഹ്.......'"" അയാളുടെ റൂമിൽ നിന്നും

💬 Comments

View all comments