0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 966
സിൽക്കാര ശബ്ദങ്ങൾ അവനെ ഉറക്കം കെടുത്തുന്നു.... അവൻ വേഗം പോയി ആ ഡോറിൽ ശക്തിയായി മുട്ടി.. ജോണ്: ഭായി....Please control your fucking sounds..... I can't to sleep......... അവൻ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു. അലി: ഓഹ്..... john.... You get lost man...... അയാൾ വിളിച്ചു പറഞ്ഞു. ജോണ് : you fucking bitch this matter ali........ അവൻ ദേഷ്യത്തോടെ അവിടത്തെ കസാരയിൽ ആഞ്ഞു ചവിട്ടി. അത് തെറിച്ച് ദൂരെ പോയി വീണു...
ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ആയ പെണ്ണിനെ അലി റൂമിൽ വച്ച് ഊക്കുന്ന ശബ്ധം ആണ് അവിടെ കേൾക്കുന്നത്. ജോണ് ദേഷ്യം സഹിക്കവയാതെ രണ്ടു കൈകൊണ്ടും ചെവി മുറുകെ ഇറുക്കി പിടിച്ചു. ടേബിളിൽ മുകളിൽ കുടിച്ച് ബാക്കി വച്ച് തീരാറായി ഹാഫ് ബോട്ടിൽ വിസ്ക്കി ഉണ്ടായിരുന്നു. അത് അവൻ വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് കുടിച്ചു. കാലിയായ ബോട്ടിൽ അവൻ ദേഷ്യത്തിൽ ദൂരേക്ക് എറിഞ്ഞു പൊട്ടിച്ചു. വേഗത്തിൽ റൂമിൽ നിന്നും ഇറങ്ങി സ്പെയർ കീ വച്ച് റൂം പൂട്ടി.... കോപത്താൽ അവന്റെ കണ്ണ് ചുവന്നിരുന്നു. ലിഫ്റ്റ് അവസാന നിലയിൽ എത്തിയതിനു ശേഷം അവൻ ആ ഹോട്ടലിനു പുറത്തേയ്ക്ക് നടന്ന് പോയി. അർധ രാത്രി 1.00 മണി.. ഡൽഹി സിറ്റിയിലെ റോഡ് വിജനമായിരുന്നു. ഇടക്ക് പോകുന്ന ചില ട്രക്കും കാറും ഡെലിവറി വണ്ടികളും അല്ലാതെ വേറെ ഒരു വണ്ടിയും ഓടുന്നില്ല. അവൻ ഒരു സിഗരറ്റു കത്തിച്ച് ആ വിജനമായ റോഡിലൂടെ നടന്നു നീങ്ങി. മനസ്സിന് ഇപ്പോൾ വളരെ ആശ്വാസം ഉണ്ട്.അവിടുന്ന് ഏകദേശം

💬 Comments

View all comments