0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 967
100 മീറ്റർ അപ്പുറത്തുള്ള ഒരു ബ്രിഡ്ജിന്റെ സൈഡിലേക്ക് അവൻ നടന്നെത്തി. ' കീ................. ഒരു വണ്ടിയുടെ ശബ്ദം. ജോണ് പെട്ടെന്ന് തിരിഞ്ഞ് നോക്കി. ഒരു ഓഡി സ്പോർട്സ് കാർ നിയന്ത്രണം ഇല്ലാതെ വരുന്നു. അത് അവന്റെ നേരെ ആണ് വരുന്നത്. ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ടു... ജോണ് അതിവേഗത്തിൽ സൈഡിലേക്ക് ചാടി . അതുകൊണ്ട് ആ കാർ തന്നെ ഇടിക്കാതെ അവൻ രക്ഷപ്പെട്ടു. ആ കാർ നിയന്ത്രണം കിട്ടാതെ റോഡിൽ രണ്ടു പ്രാവശ്യം കറങ്ങിയ ശേഷം അവിടെ നിന്നു. അതിന് ചുറ്റും വണ്ടിയിൽ നിന്നും ഉള്ള പുക പരന്നു. നിലത്തു നിന്ന് എഴുന്നേറ്റ ജോണ് ദേഹത്തെ പൊടി തട്ടികളഞ് ആ കാറിന്റെ അടുത്തേയ്ക്ക് വേഗത്തിൽ നടന്നു. വണ്ടിയുടെ അടുത്തെതാരായതും അതിലെ നാല് ഡോറും ഒരേ സമയം തുറന്ന് രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും പുറത്തേയ്ക്ക് ഇറങ്ങി.കയ്യിൽ കിങ്ഫിഷെറിന്റെ ബീർ ബോട്ടിലുകളും ഉണ്ട്. അപ്പോൾ തന്നെ അവന് മനസ്സിലായി കുടിച്ച് ലക്ക് കെട്ട് വണ്ടി ഓടിച്ചത് ആണെന്ന്.. രണ്ട് സുന്ദരികളായ modern girls ആയിരുന്നു. തുട വരെ ഇറക്കമുള്ള പാർട്ടി വെയർ ഡ്രെസ്സുകൾ ആണ് അവർ ധരിച്ചിരുന്നത്. മുല പകുതിയോളം പുറത്ത് കാണാം... അവർ അവന്റെ അടുത്തേയ്ക്ക് എത്തി. '" എന്താടാ.... റോഡിൽ കൂടെ ആണോടാ നടക്കുന്നത്... നിന്റെ അമ്മയെ പ്രസവം നോക്കിയ സ്ഥലം ആണോടാ ഇത്...'" അതിലെ ഒരുത്തൻ പറഞ്ഞു. അത് കേട്ട് അവർ മൂന്നുപേരും മദ്യ ലഹരിയിൽ ചിരിച്ചു. അവർ നന്നായി ആടുന്നുണ്ട്. ജോണ്: no.... Last year I suck your mom's

💬 Comments

View all comments