0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 968
pussy in right hear...... ജോണ് ചുണ്ടിൽ ഒരു ചെറു ചിരി വരുത്തി അവർക്ക് മറുപടി പറഞ്ഞു. അത് കേട്ടപ്പോ അവരുടെ ചുണ്ടിലെ ചിരി മഞ്ഞു. അതിലെ ഒരു പെണ്കുട്ടി അവന്റെ കോളറിൽ പിടിച്ചു. '" bleady motherfucking bitch..... Do you know who I am...'" അവൾ ദേഷ്യത്തോടെ അവനോട് ചോദിച്ചു. അവൾ നന്നായി ആടുന്നുണ്ട്. ജോണ് തന്റെ കയ്യിലെ ഇലക്ട്രിക്കൽ വാച്ചിലെ ഒരു ബട്ടൻ പ്രസ് ചെയ്തു. അതിനു ശേഷം ആ വാച്ച് ഊരി അവർ അറിയാതെ അവരുടെ കാറിന്റെ ഉള്ളിലേക്ക് ഇട്ടു.
ആ പ്രദേശത്തെ 5km പരുത്തിയിൽ വരുന്ന എല്ലാ cctv യുടേയും വയറുകൾ കത്തി നശിക്കാൻ തുടങ്ങി. അതിലെ ഹാർഡ് ഡിസ്ക്കുകൾ വൈറസ് കയറി ഡാറ്റസ് എല്ലാം നശിക്കാൻ തുടങ്ങി. '" എന്താടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ.... പേടിച്ചു പോയോ....'" അവൾ ആടി ആടി അവന്റെ കോളറിൽ പിടിച്ച് വലിച്ചു. ജോണ് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവിടെ തന്നെ നിലയുറപ്പിച്ചു. '" look it guys.... This man is scary me..... Ha ha ha....... അവർ അവനെ നോക്കി ചിരിക്കാൻ തുടങ്ങി. അവൾ തന്റെ രണ്ടു കൈ കൊണ്ടും അവളുടെ കണ്പോളകൾ തുറന്നു. '" ooh.... Diana.... Look... This guy is so handsome... അവൾ കൂടെ ഉള്ള മറ്റേ പെണ്ണിനെ നോക്കി പറഞ്ഞു അവളും അത് കേട്ട് ചിരിച്ചു. ജോണ് തന്നെ പിടിച്ചിരിക്കുന്ന ആ പെണ്ണിനെ നോക്കി. കണ്ടാൽ ഏത് ആണും മോഹിക്കുന്ന

💬 Comments

View all comments