0%

Chapter Title : ?Game of Demons 4 [Demon king]

Author : demon king Read All Parts 969
അത്ര സൗദര്യം ഉണ്ട് അവൾക്ക്. ചുണ്ടുകൾ ചുവന്ന ലിപ്സ്റ്റിക് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. വെളുത്ത ശരീരം. മാറിൽ പകുതിയോളം പുറത്തു ചാടി നിൽക്കുന്ന 36 size മുലകൾ. 22 വയസ്സോളം പ്രായവും കാണും. കാണാൻ സിനിമ നടി പ്രിയങ്ക ചോപ്രയുടെ അതേ ലൂക്ക് ആണ്. അവൾ അവന്റെ മാറിൽ മുഖം വച്ച് ആഞ്ഞു മണത്തു. '" deiana ..... DX perfume.... She is rich....'" അതും പറഞ്ഞ് അവൾ കുടുകുടാ ചിരിച്ചു. '" hay man... Come to join us... This night we make fun and beautiful....'" John : am not interesting '" oh realy.... Ok let's see '" അവന്റെ മുഖം പിടിച്ച് അവളുടെ മുഖത്തോട് അടുപ്പിച്ചു. അവളുടെ ചൂട് നിശ്വാസം അവന്റെ മൂക്കിലേക്ക് കയറി. '" you don't intresting'" John: no.... '" ok.... I make you a sexy mood...'" അവൾ ആ ചുവന്ന ചുണ്ടുകൾ അവന്റെ ചുണ്ടുകളിലേക്ക് ചേർത്തു 'പട്ക്...........!' ഒരു ശബ്ദം കേട്ടത് മാത്രമേ അവൾക്ക് അറിയൂ.... ശരീരത്തിന്റെ ഒരു ഭാഗം മരവിച്ച പോലെ... ചുറ്റിനും ഉള്ള അവളുടെ കൂട്ടുകാർ ഭയത്തോടെ അവനെ നോക്കി നിൽക്കുന്നു. അവന്റെ മുഖത്തു ക്രുതിരമായ ഒരു ചിരിയും. അവൾ മരവിപ്പ് തോന്നുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി.
ആ കാഴ്ച കണ്ട് അവളുടെ ശ്വാസം നില്ക്കുന്ന പോലെ. അവളുടെ വലത്തെ കൈ ഒടിഞ്ഞു തൂങ്ങി കിടക്കുന്നു... '"ആ.....ഹ്........'" അവൾ അലറി കരയാൻ തുടങ്ങി. അവരുടെ

💬 Comments

View all comments