Chapter Title : ?Game of Demons 5 [Demon king]
തുടച്ചു. അതിനു ശേഷം മാളുവിനെ കൂടി ഒരു നോക്ക് നോക്കി.
'" നീ എങ്ങോട്ടാ ഇത്ര ദിർതി പിടിച്ചു പോയത്... എന്റെ മനുവിന്റെ കൂടെ നീയെങ്കിലും ഉണ്ടാവായിരുന്നു... കേട്ടറിവ് മാത്രമേ ഉള്ളെങ്കിലും ഒരു മകൾ നഷ്ട്ടപ്പെട്ട വേദന ഉണ്ട് എനിക്ക് നിന്നെ ഇങ്ങനെ കാണുവാൻ...'"
അത്രയും പറഞ്ഞ് രാധമ്മ അടിക്കളായിലേക്ക് പോയി.
****
മനു ചാവി എടുത്ത് ജീപ്പിന്റെ അടുത്തെത്തി... ആതി ആദ്യമേ ജീപ്പിന്റെ മുൻസീറ്റിൽ ഇടം പിടിച്ചിരുന്നു. അവർ വണ്ടിയെടുത് ദേവിക ടീയറ്ററിക്ക് പോയി.ഒരു ലോക്കൽ teater ആണ്. ബാക്കി teater ൽ ഫുൾ സീറ്റ് booked ആണ്.അവിടെ ഓൺലൈനായി ബുക്കിംഗ് സൗകര്യം ഇല്ല. അതുകൊണ്ട് അവർ അങ്ങോട്ട് തന്നെ പോയി.
രാജീവിനെയും രൂപയെയും വിളിച്ചെങ്കിലും ഒരു സ്ഥലംവരെ പോകണം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.
അവിടെ നിന്നും ഏകദേശം 10 km ദൂരമേ അങ്ങോട്ട് ഉള്ളു. വണ്ടിയിൽ നല്ല റൊമാന്റിക് സോങ് ഒക്കെ വച്ചാണ് പോകുന്നത്.
"'ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ
തിരി...
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
ഓരോ നിമിഷ ചഷക
സ്മൃതികളാൽ നിറയുമിവിടെ
ഓരോ... വിജനവനിയും നിറയേ
കനികൾ ചൂടും
ഇനി നീട്ടുമോ കരങ്ങളെ
ഈ വിരഹാശ്രു മായ്ക്കുവാൻ
പ്രഭാതമോ തൃസന്ധ്യതൻ സഖീ
കലരുമവയിനി
ഒരു
💬 Comments
View all comments