0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 906
ഏട്ടാ.... ഇ... ഇവർ എന്നെ...... അവൾ എങ്ങി എങ്ങി കരഞ്ഞു.അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ വീണപ്പോൾ മനു എന്ന ചെകുത്താൻ ആണ് ഉണർന്നത്. അവന്റെ ചെവിയിൽ കൊറേപേരുടെ നിലവിളി ശബ്ദങ്ങൾ മുഴങ്ങൾ തുടങ്ങി. അവന്റെ ശരീര ഭാഷതന്നെ മാറുവാൻ തുടങ്ങി. ഇതെല്ലാം ഒരു പേടിയോടെ അഞ്ചു നോക്കി നിന്നു. അവളുടെ കണ്ണിലെ പേടി അവരിൽ അല്ല ... മറിച്ച് മനുവിൽ ആയിരുന്നു. അഞ്ചു: ഏട്ടാ..... വേണ്ടാ...... കലങ്ങിയ കണ്ണുമായി അഞ്ചു മനുവിനയെ കൈകളിൽ മുറുകെ പിടിച്ചു. '"' ഡാ ഷാഫിരെ..... ഈ രണ്ട് ചരക്കിനേയും അവൻ ഒറ്റക്കാടാ കൊണ്ടു നടക്കുന്നെ..... അവന്റെ ഒക്കെ ഒരു യോഗമേ...... '"
അവരുടെ കൂട്ടത്തിൽ ഒരുവൻ ആ ചുരുണ്ട മുടിയുള്ളവനെ നോക്കി പറഞ്ഞു. അതെല്ലാവരും കേട്ടിരുന്നു.. അത് കേട്ടപ്പോൾ ആതിക്ക് വല്ലാതെയായി. സംഘടത്തിനു പുറമെ ദേഷ്യവും ഇരച്ചു കയറി. ആതി : നീ എന്താടാ പറഞ്ഞേ.... അവൾ മനുവിൽ നിന്നും അകന്ന് അവന് നേരെ ചീറി അഞ്ചു: ആതി....... ഇങ് വാ.... അഞ്ചു അവളെ പിന്തിരിപ്പിക്കാൻ നോക്കി. ആതി : എടാ നീ എന്താ പറഞ്ഞെന്ന്....... അവൾ പിന്നെയും അവർക്ക് നേരെ ചീറി. '"' എന്താടി ഒച്ച വയ്ക്കുന്നെ..... അത് കേൾക്കുമ്പോൾ നല്ല സുഖം ഉണ്ട് ല്ലേ.......'"" ആതി: ഛേ........ അവൾ അമർഷത്തോടെ തല വെട്ടിത്തിരിച്ചു. അഞ്ചു: ഏട്ടാ... വാ പോകാം..... ഇനി ഇവിടെ നിൽക്കണ്ടാ..... അഞ്ചു പിന്നെയും അവരെ പിന്തിരിപ്പിച്ചു. പക്ഷെ മനുവിന്റെ മുഖത്ത് വേറെ ചില ഭാവം ആയിരുന്നു. ദേഷ്യം ആ കണ്ണുകളിൽ മാത്രം ആണ് നിറഞ്ഞു നിന്നിരുന്നത്. ആതി: ഏട്ടാ..... അടിക്കെട്ടാ....... ആതി മനുവിനോട് പറഞ്ഞു. പക്ഷേ മനു അതിൽ അതികം കാതോർത്തില്ല. അവന്റെ കണ്ണുകൾ അവിടെ നിന്നിരുന്ന ആ ആറുപേരെ വീക്ഷിക്കുക ആയിരുന്നു. അഞ്ചു: ആതി..... നിർത്..... വാ നമുക്ക് പോകാം.... വെറുതെ എന്തിനാ പ്രശനം ഉണ്ടാക്കുന്നത്. ആതി: ചേച്ചിയൊന്നു പോയേ.... ഏട്ടാ..... ഇടിയ്ക്ക്.... അവൾ ഒരു കൊച്ചുകുട്ടിയെ പോലെ അവനോട് പറഞ്ഞു. ഇതെല്ലാം കണ്ട് ഷാഫിറും ഗ്യാങ്ങും ഒരു പരിഹാസ ചിരിയോടെ നോക്കി നിന്നു. മനു

💬 Comments

View all comments