Chapter Title : ?Game of Demons 5 [Demon king]
show..... I will show who am I to him..........
ശിവ : അക്കാ.... gun കീഴെ പോട്ഗോ...
പ്രിയങ്ക : ഫക്ക് ഓഫ്..... You don't know who am I......
സിംഗര : പ്രിയങ്ക.......... നീ അകത്തു പോ..........
.സിംഗര അവളെ നോക്കി അലറി.അവൾ ദേഷ്യത്തോടെ അയാളെ നോക്കി gun താഴെ വച്ചു. അതിനു ശേഷം വേഗത്തിൽ മുറിയിലേക്ക് കയറിപ്പോയി...
സിംഗര: ഇവന്റെ കാലിൽ നിന്ന് ബുള്ളറ്റ് എടുത്ത് കളാ.... എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോ.... കമ്പി കുത്തികയറി എന്ന് പറഞ്ഞാൽ മതി
അവിടെയുള്ളവർ ആ gunshot കിട്ടിയവനെ ഒരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. ഇതെല്ലാം കണ്ട് ശിവ ആകെ ഭയന്നാണ് നിൽക്കുന്നത്.
ശിവ : ഭായ്.....
അവൻ സിംഗരയെ വിളിച്ചു.
ശിവ : ഇങ്ങേ എന്ന താ നടക്കിറത്... അവരെല്ലാം യാര്.....
സിംഗര: അവരെല്ലാം ആരെന്നതിൽ പ്രസക്തിയില്ല... നീ അവരോട് പറഞ്ഞ സമയത്ത് ജോലി തീർത്തു കൊടുക്കണം... ഇല്ലെങ്കിൽ നിന്റെ ജീവന് തന്നെ ആപത്താണ്....അത്രയും പറഞ്ഞ് സിംഗര ഉള്ളിലേക്ക് നടന്നു പോയി.
ശിവ ആകെ ഭയത്തിൽ ആണ്. ബാഗിൽ നിന്നും കമ്പ്യൂട്ടറും സാധാനങ്ങളും വേഗത്തിൽ പുറത്തെടുത്തു സെറ്റ് ചെയ്ത് അവന്റെ ജോലി അവൻ ആരംഭിച്ചു.
*********************************
ആ ബംഗ്ളാവ് ഉള്ള കൊടും കാട്ടിൽ നിന്നും ജോണും അലിയും പുറത്ത് കടന്ന് റോഡിലൂടെ അതി വേഗത്തിൽ കാർ മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുകയാണ്.
അലി : ജോണ്..........
ജോണ് : ഭായി.......
അലി : നീ ഈയിടെ ആയി എന്റെ പേർസണൽ കാര്യത്തിൽ ഇടപെടുന്നുണ്ട്.....
ജോണ് : ഞാനോ......
അവൻ ഒരു കള്ളച്ചിരിയോടെ അലിയെ നോക്കി.
അലി : അതേ നീ തന്നെ..... ഇന്ന് ആ പീസിനെ എന്റെ കിടക്കയിൽ കിട്ടുമായിരുന്നു....
ജോണ് : ഓഹ് അതോ...... ഹ ഹ ഹ....
അവൻ ചിരിക്കാൻ തുടങ്ങി.
അലി : ചിരിക്കല്ലേ.....
ജോണ് : എന്റെ ഭായ്..... നിങ്ങൾക്ക് ഈ വിഷയത്തിൽ വല്ല ദാരിദ്ര്യവും ഉണ്ടോ......
അലി : ഇല്ലാ..... പക്ഷെ എല്ലാം ഒരുപോലെ ആണോ.....
ജോണ് : എന്റെ ഭായ്....
💬 Comments
View all comments