0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 915
ഈ പെണ്ണുകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല..... അലി ;: അതിന് ഞാനവളെ പ്രേമിക്കാനൊന്നും അല്ല വിളിച്ചത്..... ജോണ് : അറിയാം..... അലി : പിന്നെ എന്താ നിന്റെ പ്രശനം..... ജോണ് : ഒരു പ്രശ്നവും ഇല്ല.... ഇപ്പൊ അവൾ ഏൽപ്പിച്ച പണി നന്നായി ചെയ്യട്ടെ..... അലി : ഇങ്ങനെ ഒരു കിഴങ്ങൻ...... ജോണ് : ഭായ്.......... വേണ്ടാ....... അലി : hey.... Am just jocking..... John : hmm..... Jocking injuries to health.... Ali : i know...... John : അത് ഓർമയുണ്ടായ മതി...... അലി : ഡാ ജോണേ...... ജോണ് : ഹമ്മ്..... അലി : ഞാൻ ഒരു കാര്യം ചോദിക്കട്ടെ..... ജോണ് : ചോദിക്ക്....... അലി : നീ നന്നായി പെണ്ണുങ്ങളെ കുറിച്ച് വർണിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്.... ജോണ് : ഞാനാ പണി നിർത്തി..... അലി : i know.... പക്ഷെ ഒന്ന് പരിശ്രമിച്ചൂടെ.... ജോണ് : എനിക്ക് പറ്റില്ല.... അലി : ഹാ.... ഒന്ന് നോക്കട .... ജോണ് : വേറെയൊന്നും പറയാൻ ഇല്ലേ... അലി : ഇല്ലാ.... അതുപോലെയുള്ള സമയത്തല്ലേ നീ എന്നെ വിളിച്ചുകൊണ്ടുവന്നത്.... ജോണ് : നിങ്ങൾ അവളുടെ ശരീരത്തോട് അടിക്റ്റ് ആയിരിക്കുകയാണ്.... അലി : ആഹ്.... ചിലപ്പോ ആയിരിക്കും.... ജോണ് : എനിക്കതിനൊന്നും പറ്റില്ല ഭായ് .... അലി : ഒന്ന് ശ്രമിച്ചു നോക്കടാ.... എനിക്ക് വേണ്ടിയല്ലേ..... ജോണ് : എന്തിന്... അലി : ഇതൊക്കെ കേൾക്കുമ്പോൾ ഒരു സുഖാ.... ഒന്നു പറ മുത്തേ.... ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ..... ജോണ് : ഹമ്മ്............... എന്നെക്കൊണ്ട് പറ്റുന്ന പോലെ നോക്കാം.... അലി : ആഹ്..... പറ...... നിന്റെ വായിന്ന് കേൾക്കുമ്പോൾ അതൊരു പ്രത്യക സുഖം ആണ് ജോണ് : ഈ സുഖം എന്നും വേണ്ട...... അലി : പറ.... ആ പ്രിയങ്കയെ തന്നെ ആവട്ടെ.... ആശാൻ ഇപ്പോൾ അവളെ ഓർത്ത പൊങ്ങി നിൽക്കുന്നത്...... ജോണ് അലിയെ ഒന്ന് ഇരുത്തി നോക്കി.... അതിനു ശേഷം കുറച്ചുനേരം നിശബ്ദനായി.

💬 Comments

View all comments