0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
ചിരിച്ചു.ആ മുഖത്ത് ഇപ്പോഴും ഭയവും സങ്കടവും ഒക്കെ ഉണ്ട്. മനു: ആഹ്..... അതും ശരിയാ.... നമ്മൾ നമ്മളെ സൂക്ഷിച്ചാൽ തടി കേടാകാതെ നോക്കാം... '"' അതേ ബ്രോ.... ഇവരുടെയൊന്നും മുന്നിൽ പോയി പെടാതെയിരുന്നാൽ മതി.... അത്രേ നമ്മളെകൊണ്ട് പറ്റു.... വേറെ വഴിയൊന്നും ഇല്ല..... മനു: ഹമ്മ്.... '" പിന്നെ ബ്രോ എന്റെ പേര് റോഷൻ.... ഇത്‌ മായാ.... അവർ സ്വയം പരിചയപ്പെടുത്തി. മനു രണ്ടുപേരെയും നോക്കി ചിരിച്ചു. മനു: ഇത് എന്റെ ഭാര്യ .... അഞ്ജലി...
പിന്നെ ഇത് എന്റെ പുന്നാര പെങ്ങൾ ... ആതിര.... പിന്നെ എന്റെ പേര് മനു മനു സ്വയം പരിജയൽപെടുത്തി. ആതി: ഞാൻ ഈ ചേച്ചിയുടെ പെങ്ങൾ ആണ്... അല്ലാതെ.... അഞ്ചു : ആതി...... ആതി കുറച്ച് അമർഷത്തോടെ പറഞ്ഞു. പക്ഷെ അഞ്ചുവിന് അത് വല്ലാതെ വേദനിച്ചു.അവൾ മനുവിന്റെ മുഖത്തേക്ക് ഒന്നു നോക്കി. അവന് വലിയ ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. മനു: അതേ.... എന്റെ ഭാര്യയുടെ അനിയത്തി ആണ്... അവൻ അതേ വേഗതയിൽ തിരിച്ചടിച്ചു. റോഷൻ :'"" നിങ്ങൾ പോവാണോ.... അതോ സിനിമ കാണാൻ ഉണ്ടോ..... '"" മനു: പിന്നെ ഇല്ലാതെ.... റോഷൻ:'"" സീറ്റ് നമ്പർ എത്രയാ... ഞാൻ മനുവേട്ടന്റെ തൊട്ടു പുറകിൽ ആണ് നിന്നിരുന്നത്... മിക്കവാറും നമ്മുടെ സീറ്റും അടുത്താവൻ ആണ് സാധ്യതാ.... മനു: ആഹ്.... ഞങ്ങൾ p3,4,5 ആണ്.... റോഷൻ : ഓഹ്... വിചാരിച്ച പോലെ തന്നെ.... ഞങ്ങൾ 6,7 ആണ്.... മനു: എന്നാ കേറിയാലോ.....ഷോ തുടങ്ങാനായിക്കാണും ആതി: ഞാൻ ഇല്ല..... നിങ്ങൾ കേറികണ്ടോ.... ഞാൻ വീട്ടിൽ

💬 Comments

View all comments