0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 918
car...... അയാൾ ജോണിന്റെ കോളറിൽ പിടിച്ച് അലറി... പെട്ടെന്നുതന്നെ അവൻ കാര് സൈഡ് ആക്കി.. വണ്ടി നിന്നതും അലിഭായ്‌ വേഗത്തിൽ പുറത്ത് ചാടി. വ്യാ.................... അയാൾ ശർധിക്കാൻ തുടങ്ങി. ജോണ് കാറിനു വെളിയിൽ വന്ന് ഇതെല്ലാം കണ്ട് കൈ കെട്ടി നിന്നു. ചുണ്ടിൽ ചെറിയൊരു ചിരിയും ഉണ്ടായിരുന്നു. ശർധി ഒക്കെ കഴിഞ്ഞ് അയാൾ വന്നപ്പോ ജോണ് വണ്ടിയിൽ നിന്നും ഒരു കുപ്പി വെള്ളം അയാൾക്ക് നേരെ നീട്ടി.... അലി അത് വാങ്ങി വായും മുഖവും ഒക്കെ കഴുകി. ജോണ് ഒന്നും പറയാതെ വണ്ടിയിൽ കയറി കാർ start ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ അലി കാറിൽ കയറി . അവൻ വണ്ടി മുന്നോട്ട് എടുത്തു. ജോണ് : എങ്ങനെയുണ്ടായിരുന്നു എന്റെ കഥാ..... അലി : ഫക്കിങ് സ്റ്റോറി..... എടാ മൈരേ മനുഷ്യനെ മൂഡ് കേറ്റിയിട്ട് ഒരുമാതിരി ഊമ്പിയ പരിപാടി കാണിക്കരുത്.... ജോണ്:  ഹ ഹ ഹ ഹ ഹ.................. അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ജോണ് :  ഭായ്............. അലി : ഹമ്മ്.................... ജോണ് : i love killing...... i just love killing......... ഹ ഹ ഹ ഹ.......... അവൻ വീണ്ടും അട്ടഹസിക്കുവാൻ തുടങ്ങി **************************************** സ്ക്രീനിൽ ഇന്റർവെൽ എന്നെഴുതി കാണിച്ചപ്പോൾ teater നുള്ളിൽ എങ്ങും വെളിച്ചം പരന്നു. ഷാഫിറും കൂട്ടുകാരും സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി. നേരെ പോയി നിന്നത് പെണ്ണുങ്ങളുടെ ടോയ്ലറ്റിന്റെ മുന്നിൽ ആണ്.
അവിടെ വരുന്ന ചില പെണ്ണുങ്ങളെ തോണ്ടുവാനും അശ്ലീലം പറയാനും ഒക്കെ തുടങ്ങി. പേടിയിൽ ആരും അവരോട് പ്രതികരിക്കാതെ നിന്നു. പലരും അവിടുന്ന് ഓടി മാറി...  ചിലർ അവിടേക്ക് പോകാതെ ഇരുന്നു. എല്ലാവർക്കും പേടി മാത്രം... അതിലെ പോകുന്ന കൊച്ചു കുട്ടിയെ വരെ അവർ വെറുതെ വിട്ടില്ല. അതിനെ വരെ കരയിച്ചു സന്തോഷം കണ്ടെത്തി. കുറച്ചു കഴിഞ്ഞപ്പോ ഷോ തുടങ്ങി. പുറത്തു നിന്നവർ മുഴുവൻ ഉള്ളിലേക്ക് കയറിതുടങ്ങി. പക്ഷെ ഷാഫിറും കൂട്ടരും ടോയ്ലറ്റിലും പോയി.ഷോ തുടങ്ങിയത് കാരണം എല്ലാവരും പോയിരുന്നു. അതുകൊണ്ട് അവിടെ ആരും ഇല്ലായിരുന്നു. അവർ അതിന്റെ ഉള്ളിൽ

💬 Comments

View all comments