0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 920
'"" ഡാ മോനെ..... വെറുതെ തടി കേടാകാതെ അവടെ പോയി സിനിമ കണ്ടോ.....'" ''" വേണേൽ ഒരു പഫ് എടുത്ത് പൊയ്ക്കോ...... അവളുമാരുടെ അവിടെ പിടിക്കാൻ നല്ല സുഖവായിരിക്കും....'"" '""' അധികം ഷോ കാണിക്കാതെ ഇറങ്ങി പോടാ..... '"" അവർ മനുവിനെ പലതും പറഞ്ഞു കളിയാക്കി. പക്ഷെ ഒരു ഭാവ ഭേതവും ഇല്ലാതെ ചുണ്ടിലെ മായാത്ത ചിരിയിമായി അവരെ തന്നെ നോക്കി നിന്നു. ഷാഫിർ : ഡാ സമറെ..... അവനെ ഇങ്ങോട്ട് പിടിച്ച് കൊണ്ടുവാ.... കുറച്ച് അഹങ്കാരം ഉണ്ടാവന്... അതൊന്ന് തീർത്തു കൊടുക്കണം. ഷാഫിർ അവന്റെ കൂടെ ഉള്ള ഒരുത്താനോട് പറഞ്ഞു.
6 അടി പൊക്കവും നല്ല ഉറച്ച ജിം ബോഡിയുമാണവന് ഉള്ളത്. അവൻ വായിലെ ബീഡി വലിച്ചുകൊണ്ട് മനുവിന്റെ അടുത്തേക്ക് വന്ന്. ഉള്ളിലേക്ക് എടുത്ത ആ കഞ്ചാവ് പോക അവൻ മനുവിന്റെ മുഖത്തേക്ക് ഊതി. മനുവിന്റെ ഷർട്ടിന്റെ കോളറിൽ അവന്റെ കൈ പതിഞ്ഞു. '"' എന്താടാ നോക്കുന്നെ...... ഇങ്ങോട്ട് വാടാ....'"" അത് പറഞ്ഞു തീരലും മനുവിന്റെ കായ്കൾ അവന്റെ കയ്യിന്റെ പിന്നിലൂടെ കൊണ്ടുപോയി അവന്റെ പിൻകഴുത്തിൽ പിടിച്ച് വേഗത്തിൽ അടുത്തുള്ള യൂറിന് ടോയ്‌ലറ്റിൽ കൊണ്ടുപോയി ശക്തിയായി തലയിടിപ്പിച്ചു. ആ ക്ലോസെറ്റ് തവിട് പൊടിയായി.അതിന്റെയൊപ്പം അവന്റെ തലയിലൂടെ പൈപ്പ് പൊട്ടിയ പോലെ ചോര ഒലിക്കാൻ തുടങ്ങി.
https://youtu.be/3iO3_NQCJoE
ഇതെല്ലാം സെക്കന്റുകൾ കൊണ്ടാണ് നടന്നത്. ഷാഫിറും കൂട്ടരും ഇത്‌കണ്ട് ആകെ ഞെട്ടിതരിച്ചാണ് നിൽക്കുന്നത്.കാരണം.സമർ കാഴ്ചയിൽ അത്ര ബലശാലിയാണ്.. മനു താഴെ രക്തം ഒലിച് കിടക്കുന്നവന്റെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. മനു : നിന്നോടല്ലേടാ ഈ സാനം ആരോഗ്യത്തിനു നല്ലതല്ല എന്ന് പറഞ്ഞത്.... എന്നിട്ട് നീ അത് എന്റെ മുഖത്തേക്ക് ഊതുന്നോ...... അത്രയും പറഞ്ഞ് മനു ആ പൊട്ടിയ ടോയ്ലറ്റിന്റെ അടുത്തുള്ള ടോയ്ലറ്റിലേക്ക് ഒന്നുകൂടി അവന്റെ തല കൊണ്ടുപോയി ഇടിപ്പിച്ചു... അതോടു കൂടി അവന്റെ ബോധം പോയി. അവിടം മൊത്തം അവന്റെ ചോര ആയിരുന്നു.ഷാഫിറും കൂട്ടരും പേടിയോടെ മനുവിനെനോക്കി മനു തിരിഞ്ഞ് നിന്ന് തന്റെ ഷർട്ടൂരി അവിടെയുള്ളൊരു ഹങ്കറിൽ തൂക്കി. പരുന്തിന്റെ ചിത്രം പച്ചകുത്തിയ അവന്റെ പുറംഭാഗം മസിലുകൾ ഒത്തുകൂടി വലിഞ്ഞു

💬 Comments

View all comments