Chapter Title : ?Game of Demons 5 [Demon king]
മുറുകി.പേടിയുള്ള കണ്ണുകളുമായി അവർ അവനെ നോക്കി നിന്നു.
മനു പതിയെ അവർക്കുനേരെ തിരിഞ്ഞു നോക്കി.. ആ മുഖത്ത് ഇപ്പോഴും മായാത്ത അവന്റെ ചിരി ഉണ്ടാട്ടിരുന്നു.
മനു : ഷർട്ടിൽ ചോരയൊക്കെ ആയ 'അമ്മ വഴക്ക് പറയും വേറൊന്നും വിജരിക്കല്ലേ.....
അവൻ അവരെ നോക്കി പറഞ്ഞു...
ഷാഫിർ : നീ ആരാ......
ഷാഫിർ ഭയത്തോടെ അവനോട് ചോദിച്ചു.
മനു : ശേ..... ഇതല്ല.... ഈ ഡയലോഗ് നീ അവസാനം പറയേണ്ട ഒന്നാണ്.... ഇപ്പൊ അതല്ല പറയേണ്ടത്.....
ഷാഫിർ : എ... എന്താ......
അവൻ വിക്കി വിക്കി ചോദിച്ചു...
മനു : എന്റെ ഈശ്വരാ..... ഇവന്മാർക്ക് ഇതൊന്നും അറിയില്ലേ.... ഈ സിനിമയിൽ ഒക്കെ പറയല്ലേ.... എന്താ അത്........ ഹാ...... തല്ലി കൊല്ലടാ അവനെ..... അത് പറയുന്നില്ലേ.......... ഹ ഹ ഹാ........
അതും പറഞ്ഞ് മനു ചിരിക്കാൻ തുടങ്ങി.
ഷാഫിർ എവിടെനിന്നോ വന്ന ധൈര്യത്തിൽ വിളിച്ചു പറഞ്ഞു.
'"" നോക്കി നിക്കാതെ പോയി കൊല്ലടാ അവനെ....'""
അവന്റെ കൂട്ടത്തിലെ ഒരുത്തൻ മനുവിന്റെ നേരെ ഓടിയെത്തി. അവന്റെ കൈകൾ അവനെ പിടിക്കുവാൻ വന്നതും മനു ഒഴിഞ്ഞു മാറി.
അവൻ കുറ്റിയിട്ട ഡോറിൽ പോയി തല ഇടിച്ചു.
മനു : തല്ലാൻ പറഞ്ഞുവിട്ടിട്ട് കോമഡി കളിക്കുന്നോ............
മനു അവനെ നോക്കി അലറി ... എന്നിട്ട് അവന്റെ ഇടത്തെ കാൽമൊട്ടിന്റെ ഭാഗത്ത് ആഞ്ഞു ചവിട്ടി.
ആ നേരത്തു വെറും മരവിപ്പ് മാത്രം ആണ് അവന് അനുഭവപ്പെട്ടത്. അടികൊണ്ടവൻ തല താഴ്ത്തി താഴ്ത്തി തന്റെ കാലിലേക്ക് നോക്കി.
ആ കാൽ ഒടിഞ്ഞ് പുറകോട്ട് തൂങ്ങി കിടക്കുന്നു.
'""" ആ............................ '""
വേദനയിൽ അവൻ അവൻ അലറാൻ തുടങ്ങി.പെട്ടെന്ന് മനു അവന്റെ കഴുത്തിൽ പിടിച്ചു പൊക്കി. അയാളുടെ കാലുകൾ മുകളിലേക്ക് പൊങ്ങി. ആ കരച്ചിൽ കഴുത്തിൽ പിടിച്ചിരിക്കുന്ന മനുവിന്റെ കൈകളിൽ ഒതുങ്ങി.
ശ്വാസം കിട്ടാതെ അവൻ പിടയാൻ തുടങ്ങി.
മനു : ഒച്ച വച്ച് ആളെ കൂട്ടുന്നോ നായെ.... ഞാൻ ഇപ്പോൾ അല്ലെ തുടങ്ങിയത്....... അപ്പോഴേക്കും നീ അത് അവസാനിപ്പിക്കുന്നോ..... ഇതിന്റെ ലഹരി എന്താന്ന് അറിയോടാ നിനക്ക്.....
അതും പറഞ്ഞ്
💬 Comments
View all comments