0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 925
മനുവിന്റെ മുഖത്തേക്ക് തുടരെ തുടരെ അടിച്ചുകൊണ്ടിരുന്നു. അതിന്റെ ഒപ്പം മനുവിന്റെ അട്ടഹാസവും ഉയർന്നു. അൽപ്പ സമയം കഴിഞ്ഞപ്പോൾ അവന്റെ കൈ നിഷ്പ്രയാസം മനു തടുത്തു. മനു : now..... It's my turn ...... അതും പറഞ്ഞ് മുഷ്ട്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് ആഞ്ഞൊരു പഞ്ചുചെയ്തു. ആ അടിയിൽ തന്നെ അവന്റെ വായിൽനിന്നും ചോരയും 4 പല്ലും പുറത്തേക്ക് തെറിച്ചു. അവൻ അബോധാവസ്ഥയിൽ നിലത്തേക്ക് വീഴാൻ പോയി. എന്നാൽ മനു അവനെ കോളറിൽ പിടിച്ച് വീഴാതെ നിർത്തി. മനു : ഒറ്റയടിക്ക് വീഴുന്നോ..... അപ്പൊ ബാക്കി നിന്റെ അപ്പൻ വന്ന് വാങ്ങിക്കോ.......... എടാ വാങ്ങിക്കോ എന്ന്.............. മനു അവനെ പിടിച്ച് ചുമരിലേക്ക് ചാരി ഇടിക്കാൻ തുടങ്ങി.. ഓരോ അടിയിലും അവന്റെ മുഖം കൂടുതൽ വിരൂപം ആയിക്കൊണ്ടിരുന്നു. ഇതേ സമയം ഷാഫിർ അവന്റെ അരയിൽ നിന്നും ഒരു കത്തി വലിച്ചൂരി. എന്നിട്ട് മനുവിന്റെ നേരെ നടന്ന് നീങ്ങി. വളരെ സാവധാനം... മരണത്തിൽ നിന്നും സാക്ഷനേടാൻ മരണത്തെ തോല്പിക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലയെന്ന് അവനു മനസിലായി. മനു അവന്റെ മുഖത്തേക്ക് തുടരെ തുടരെ അടിച്ചുകൊണ്ടിരിക്കുകയാണ്. [9/5, 5:06 PM] Dd: താൻ വരുന്നതൊന്നും മനുവിന് മനസ്സിലാവുന്നില്ല എന്ന് അവനു മനസ്സിലായി. അവൻ കത്തിയുടെ പിടിയിൽ പിടിത്തം ഒന്നുകൂടെ ശക്തിയിൽ പിടിച്ചു.കൈകൾ വിറക്കുന്നുണ്ട്.ആത്മസാനിധ്യം വീണ്ടെടുത്ത അവൻ കണ്ണുകൾ മനുവിന്റെ പുറകിലേക്ക് ആഞ്ഞു കൊത്തി. യാതൊരു അനക്കവും കാണുന്നില്ല. ഷാഫിർ പതിയെ കണ്ണുകൾ തുറന്നു.. അപ്പോൾ കണ്ട കാഴ്ച അവനെ മൊത്തത്തിൽ ഭയപ്പെടുത്തികയും ഞെട്ടിക്കുകയും ചെയ്തു. താൻ കുത്താൻ ഉപയോഗിച്ച കത്തി കൈകൊണ്ട് തടുത് തന്നെയും നോക്കി നിൽക്കുന്ന മനുവിനെയാണ് അവൻ മുന്നിൽ കണ്ടത്. Manu : പിന്നിൽ നിന്നും കുത്തി നല്ല പരിജയം ആണല്ലേ...... ഹ ഹ ഹ ഹ ഹാ....... അവൻ അതും പറഞ്ഞ് അവന്റെ മുഖത്ത് നോക്കി ചിരിക്കാൻ തുടങ്ങി. ഷാഫിർ : എ.. എന്നെ ഒന്നും ചെയ്യരുത്.... അവൻ പേടിയോടെ അവനോട് പറഞ്ഞു. മനു : ഹ ഹ ഹ ഹ..... You speak the devil in

💬 Comments

View all comments