Chapter Title : ?Game of Demons 5 [Demon king]
എന്തായാലും കണ്ടു.... ഇങ് വാ....
അവൻ അവളുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. എന്നിട്ട് ഷാഫിറിന്റെ അടുത്തേക്ക് കൊണ്ടുപോയി.
മനു : ദാ... നിന്നെ പിടിച്ചവന്റെ കൈ....
അതും പറഞ്ഞ് അവൻ ഷാഫിറിന്റെ w ആയി ഒടിഞ്ഞ കൈ കാണിച്ചു.
ആതി : അമ്മേ.....
അവൾ പേടിച്ച് മനുവിന്റെ പിന്നിലേക്ക് മുഖം പൂഴ്ത്തി.
ആതി : ഏട്ടാ..... വാ.... പോവാം..... എനിക്ക് പേടിയാവുന്നു......
അവൾ പേടിച്ചുകൊണ്ട് അവനോട് പറഞ്ഞു.
മനു : പേടിയോ..... എന്തിന്.....
ആതി :എനിക്ക് ഇതൊന്നും കാണാൻ പറ്റില്ല.... വാ പോവാം.....
അവളവനോട് കെഞ്ചി.
മനു : ഹ ഹഹ ..... നീയല്ലേ.... ഡോക്ടർ ആവാൻ പോകുന്നത്.... ഇതൊക്കെ പേടിച്ചാലോ.....
അവൻ വളരെ നിസ്സാരമായി അവളോട് പറഞ്ഞു.
ആതി : ഏട്ടാ..... പ്ളീസ്...... എനിക്ക് വയ്യ.... പോവാം.....
അവൾ ഇടറിയ ശബ്ദത്തിൽ അവനോട് പറഞ്ഞു.
മനു : ഹമ്മ്.... ശരി.... വാ......
അവൻ അവളെ പിടിച്ച് പുറത്തേക്ക് നടന്നു...റോഷൻ ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവിടെ നിൽക്കുകയാണ്...
മനു : നീ ചേച്ചിയുടെ അടുത്തേക്ക് പൊയ്ക്കോ.... പിന്നെ ഇതൊന്നും ചേച്ചി അറിയരുത്..... മനസ്സിലായോ......
ആതി : ഹമ്മ്.....
അതും പറഞ്ഞ് അവൾ teater ലേക്ക് നടന്നു. കാല് മുതൽ തലവരെ ഒരു മരവിപ്പാണ് അവൾക്ക്.... എങ്ങനെയൊക്കെയോ അവൾ നടന്നുനീങ്ങി.
മനു : റോഷ......
മനു റോഷൻ വിളിച്ചു.
റോഷൻ: എ.. എന്താ.....
മനു : പേടിയുണ്ടോ.......
റോഷൻ : അ.. ആഹ്......
മനു : ഹമ്മ്..... പേടി വേണം..... പ്രത്യേകിച്ച് കാലനെ......
റോഷൻ : നി..നിങ്ങൾ ആരാ.....
മനു : ഹ ഹ ഹ ഹ ഹ ഹ......
അവൻ റോഷൻ നോക്കി ചിരിക്കാൻ തുടങ്ങി.
മനു : ഞാനോ...... ഞാൻ ഒരു പാവം മനു.... അത്ര തന്നെ..... ഹ ഹ ഹ ഹ ഹ.....
റോഷൻ : പ.. പക്ഷെ.... ഇ.. ഇതൊക്കെ.....
മനു : ഇതൊക്കെ......
റോഷൻ : ഇവരെ എല്ലാം.......
മനു : ഹ ഹ ഹ ഹ ..... ഇതൊന്നും
💬 Comments
View all comments