0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 936
റെൻഷനോ ആ മുഖത്തില്ലല്ലോ.... ശേരിക്കും ആരാണ് മനുവേട്ടൻ... ഈ പടത്തിലെ പോലെ മറ്റൊരു ഷമ്മി ആണോ....' അവളിൽ പല പല ചോദ്യവും ഉടലെടുത്തു.പിന്നെ സിനിമ കഴിഞ്ഞ് ലൈറ്റ് തെളിഞ്ഞു. എല്ലാവരും പുറത്തേക്ക് നടന്നു. അവരും നടന്നു. പുറത്ത് എത്തിയപ്പോൾ ജൻസ് ബാത്‌റൂമിൽ ആളുകൾ കൂടി നിൽക്കുന്നു. അഞ്ചു : ഏട്ടാ.... അവിടെന്താ ആള് കൂടി നിൽക്കുന്നത്‌.... മനു : ആ.... അവിടെ പൈപ്പ് പൊട്ടിയിരുന്നു.... അത് നേരക്കാൻ ആയിരിക്കും.. അഞ്ചു : അതിനെന്തിനാ ആള് കൂടുന്നത്.... പിന്നെയും സംശയം.... മനു ; കാണാൻ ആയിരിക്കും.... നമ്മളെന്തിനാ അതൊക്കെ നോക്കുന്നത്.... അങ് നടക്ക്‌ പെണ്ണേ...... അതും പറഞ്ഞ് അവർ teater റിന്റെ വെളിയിലേക്ക് വന്നു. ആംബുലൻസ് ഒക്കെ നിൽക്കുന്നുണ്ട്.അവസാനം യാത്ര പറയാൻ ആയി മനു റോഷന്റെ അടുത്തേക്ക് പോയി. മനു : അപ്പൊ മോനെ.... റോഷ..... കാണാം.... അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. റോഷൻ : പിന്നെ..... കാണാം.... അവർ പരസ്പ്പരം നോക്കി ചിരിച്ചു. റോഷൻ മനുവിന്റെ ചെവിയിൽ സ്വകാര്യം പോലെ.പറഞ്ഞു. '"' ഏട്ടാ.... താങ്ക്സ് ട്ടോ.....'""
മനു : എന്തടാ.... '"" ഏട്ടൻ ഓടിച്ചത് അവളെ പിടിച്ച കൈ മാത്രമ അല്ല.... എന്റെ മായയെ പിടിച്ച കൈകൂടി ആണ്... ഞാൻ അത് അവളെ കൊണ്ടുപോയി കാണിക്കട്ടെ.... മനു : കാണിക്കുന്നൊക്കെ കൊള്ളാം.... പക്ഷെ എന്റെ പേര് പറയണ്ട.... റോഷൻ : ചേട്ടൻ പേടിക്കണ്ടാ.... അവൾ ആരോടും പറയില്ല... അത്രക്ക് കരഞ്ഞിട്ടുണ്ട് ആ പാവം.... എനിക്ക് പറ്റാത്തത് ഏട്ടൻ ചെയ്തു.... ഞങ്ങളിൽ നിന്നും ഈ വിവരം ആരും അറിയില്ല.... മനു : ഹമ്മ്..... എന്ന ഓക്കേ.... മായാ : എന്താ രണ്ടും കൂടി ഒരു രഹസ്യം..... അവരുടെ അടക്കിപിടിച്ചുള്ള സംസാരം കേട്ട് മായാ ചോദിച്ചു. അഞ്ചു : രണ്ടിന്റെ മുഖത്തും ഒരു കളളലക്ഷണവും ഉണ്ടല്ലോ..... റോഷൻ : ഒന്നും ഇല്ലടി.... ഒന്നു കൂടുന്ന കാര്യം പറഞ്ഞതാ.... മായാ : ദേ... ഇച്ചായാ... വേണ്ടാട്ടോ.... അഞ്ചു : നീ പേടിക്കണ്ട മായെ..... അവൻ നല്ല ആളോടാ കമ്പനി ചോദിച്ചത്.... ഇതൊന്നും കൈകൊണ്ടു പോലും

💬 Comments

View all comments