0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 937
തൊടില്ല.... മായാ : ഹാ..... അതാ നല്ലത്...... ആണുങ്ങൾ ആയാ അങ്ങനെ വേണം... അവർ തമ്മിൽ ചിരിച് യാത്ര പറഞ്ഞു. ആതി ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണ്. അവളൊന്നും മിണ്ടാതെ വണ്ടിയുടെ പിൻസീറ്റിൽ പോയിരുന്നു. അവരോട് യാത്ര ഒക്കെ പറഞ്ഞ് മനുവും അഞ്ജുവും ജീപ്പിൽ കയറി.എന്നിട്ട് പുറത്തേക്ക് വണ്ടിയോടിച്ചുപോയി. റോഷൻ : ഡീ മായെ.... മായാ : ഹമ്മ്.... റോഷൻ : വാ ഒരു കാര്യം കാണിച്ചു തരാ... മായാ: എന്താ ഇച്ഛായാ.... റോഷൻ :-ഇത്‌പറയാൻ ഉള്ളതല്ല.... കാണിച്ചു തരാൻ ഉള്ളതാ..... ഇങ് വാ പെണ്ണേ.... അവൻ അവളെ കൈ പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടുപോയി *********************************************** വണ്ടിയിൽ അഞ്ജുവും മനുവും ഓരോന്ന് സംസാരിക്കുന്നുണ്ട് എങ്കിലും ആതി ഒന്നും മിണ്ടുന്നില്ല. അത് അഞ്ജുവിനെ വല്ലാതെ വിഷമിപ്പിച്ചു. പക്ഷെ അവളുടെ മനസ്സിൽ എന്താണെന്ന് അഞ്ചുവിന് അറിയില്ലല്ലോ... അഞ്ചു : ആതി...... അഞ്ചു ആതിയെ വിളിച്ചു. ആതി : എന്താ ചേച്ചീ....... അഞ്ചു : നീയെന്താ മിണ്ടാതെ ഇരിക്കുന്നത്.... ആതി : ഒന്നുല്ല ചേച്ചീ..... മനു : എന്നോട് പിണങ്ങി ഇരിക്കണോ പെണ്ണേ...... ആതി : ഏഹ്.... അതൊന്നും അല്ല ഏട്ടാ..... അവളിൽ നിന്നും വന്ന മറുപടി കേട്ട് അഞ്ചു ആകെ അത്ഭുതപ്പെട്ടു. സാധാരണ അവൾ ആരോടെങ്കിലും തെറ്റിയാൽ പെട്ടെന്നൊന്നും മിണ്ടത്തില്ല. അഞ്ചു : ആതി.... നിനക്ക് ഏട്ടനോട് ദേഷ്യമൊന്നും ഇല്ലല്ലോ..... ആതി : ഏയ്‌.... എനിക്കെന്തു ദേഷ്യം.... അവൾ അൽപ്പം ഭയത്തോടെ പറഞ്ഞു. അഞ്ചുവിന് അത് കേട്ട് സന്തോഷമായി എങ്കിലും മനുവിന് അത് വേദന ആണ് നൽകിയത്. കാരണം അവളുടെ മുഖത്തു ഇപ്പോൾ ഏട്ടനോടുള്ള സ്‌നേഹം അല്ല... പേടിയാണ് ഉള്ളത്.... അഞ്ചു : ഹോ.... എന്റെ പെണ്ണേ.... ഞാൻ ആകെ പേടിച്ചാണ് ഇരുന്നിരുന്നത്.... മനു : എന്താടി....
അഞ്ചു : അല്ല ഏട്ടാ.... ഈ പെണ്ണിന് ആരോടെങ്കിലും ദേഷ്യം തോന്നിയാൽ ഒന്ന് മിണ്ടിക്കാൻ ഇത്തിരി പാടാ.... എന്തൊക്കെയാ വായിനിന്നും വരാ എന്നൊന്നും പറയാൻ പറ്റില്ല...അത് കേട്ട് ഏട്ടന് വിഷമമാവുമോ എന്നായിരുന്നു എന്റെ പേടി... മനു : അതിനെന്താ.... അവൾ കൊച്ചുകുട്ടി

💬 Comments

View all comments