0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
ശക്തിയിൽ പിടിച്ചു.കൈകൾ വിറക്കുന്നുണ്ട്.ആത്മസാനിധ്യം വീണ്ടെടുത്ത അവൻ കണ്ണുകൾ മനുവിന്റെ പുറകിലേക്ക് ആഞ്ഞു കൊത്തി. യാതൊരു അനക്കവും കാണുന്നില്ല. ഷാഫിർ പതിയെ കണ്ണുകൾ തുറന്നു.. അപ്പോൾ കണ്ട കാഴ്ച അവനെ മൊത്തത്തിൽ ഭയപ്പെടുത്തികയും ഞെട്ടിക്കുകയും ചെയ്തു. താൻ കുത്താൻ ഉപയോഗിച്ച കത്തി കൈകൊണ്ട് തടുത് തന്നെയും നോക്കി നിൽക്കുന്ന മനുവിനെയാണ് അവൻ മുന്നിൽ കണ്ടത്. Manu : പിന്നിൽ നിന്നും കുത്തി നല്ല പരിജയം ആണല്ലേ...... ഹ ഹ ഹ ഹ ഹാ....... അവൻ അതും പറഞ്ഞ് അവന്റെ മുഖത്ത് നോക്കി ചിരിക്കാൻ തുടങ്ങി. ഷാഫിർ : എ.. എന്നെ ഒന്നും ചെയ്യരുത്.... അവൻ പേടിയോടെ അവനോട് പറഞ്ഞു. മനു : ഹ ഹ ഹ ഹ..... You speak the devil in my mind.....? അതും പറഞ്ഞ് അവൻ ഷാഫിറിന്റെ കരണം നോക്കി ശക്തിയിൽ അടിച്ചു. അത് മാത്രമേ അവന് ഓർമയുള്ളൂ.തല കറങ്ങാൻ തുടങ്ങി.ചെവിലൂടെ ചീവിട് കരയുന്ന പോലെ ഒരു ശബ്ദം മാത്രം. കയ്യിലെ കത്തി നിലത്തു വീണു. കണ്ണിൽ ഇരുട്ട് നിറയാൻ തുടങ്ങി. പതിയെ അവൻ അബോതാവസ്ഥയിലേക്ക് പോയി. ********************************************** അഞ്ചു : പടം തുടങ്ങി കുറച്ച് നേരം ആയല്ലോ... എന്താ ഏട്ടനെ കാണാത്തത്.... ആതി : ആ..... എനിക്കൊന്നും അറിയില്ല..... അവൾ അരിശത്തോടെ മറുപടി പറഞ്ഞു. അഞ്ചു : ഡീ.... ഒന്നു പോയി നോക്കടി..... ആതി : ഞാൻ എന്തിന് പോണം.... അയാൾ എന്റെ ആരാ...... അഞ്ചു : ആതി..... അത് നിന്റെ ഏട്ടനാ..... ആതി: ആരുടെ ഏട്ടൻ..... അഞ്ചു : നീ

💬 Comments

View all comments