0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
എഴുന്നേൽക്കുമ്പോൾ അഞ്ചു അവളുടെ കയ്യിൽ പിടിച്ചു. അവൾ ചോദ്യ ഭാവേന അഞ്ജുവിനെ നോക്കി. അഞ്ചു : നീ എന്നോട് പറഞ്ഞ പോലെ ഏട്ടനോട് പറയരുത്.... തകർന്ന് പോകും ആ പാവം.... നിന്നെ അത്രക്ക് ഇഷ്ട്ടാ.... ഇടറിയ ശബ്ദത്താൽ അഞ്ചു അവളോട് പറഞ്ഞു. ആതി : ഹമ്മ്......... ഒന്ന് മൂളുക മാത്രം ചെയ്ത് അവൾ പുറത്തേക്ക് വന്നു. ******************÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് പതിയെ അവന്റെ കണ്ണുകൾ തുറന്ന് വന്നു. താൻ കമിഴ്ന്ന് കിടക്കുകയാണ്. പൊട്ടിയ പൈപ്പിൽ വെള്ളം അവിടമെങ്ങും ഉണ്ടായിരുന്നു. വെള്ളത്തിനു. ചോരയുടെ നിറം. തന്റെ കൂട്ടുകാർ ഓരോർത്തരും ഓരോ ഭാഗത്തായി കിടക്കുന്നു. തലയുടെ ഒരു ഭാഗം വീങ്ങിയിരിക്കുന്നു. അവന്റെ കൈ പതിഞ്ഞ ഭാഗം ആണ്. തലക്ക് ഭാരം കൂടിയ പോലെ.അവൻ പതിയെ തിരിഞ്ഞു നോക്കി. മനു വാഷ് ബൈസണിൽ കൈ കഴുകുന്നു. കയ്യിലെ ചോര കളയുകയാണ്. മനു : ഹാ..... ഇത്ര പെട്ടെന്ന് എഴുന്നേറ്റോ..... അവന്റെ അനക്കം തിരിച്ചറിഞ്ഞ മനു അവനോട് ചോദിച്ചു. മനുവിന്റെ സാനിധ്യം അവനെ കൂടുതൽ ഭീരു ആക്കി. മനു : ഞാൻ വിളിക്കാൻ തുടങ്ങായിരുന്നു... അപ്പോഴാ കയ്യിലും ദേഹത്തും ഒക്കെ ചോര.... ഷർട്ട് ഊരിയത് നന്നായി..... ഇല്ലെങ്കിൽ അമ്മയെന്നെ കൊന്നേനെ...... https://youtu.be/vWPoAPoi1aI അവൻ പേടിയോടെ മനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി. മനു : എന്താ ചെയ്യാ..... ഒരു തല്ലുണ്ടാക്കി കുറച്ച് നാളായി.... നിങ്ങൾ ആണെങ്കിൽ എന്നെ ഒന്ന് ക്ഷീണിപ്പിക്കുക പോലും ചെയ്തില്ല. ഷാഫിർ : എ... എ.. എന്നെയൊന്നും ചെയ്യരുത്....... മനു : ദേ പിന്നേം..... എടാ കെഴങ്ങാ.... നിനക്ക് എന്നോട്

💬 Comments

View all comments