0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 951
ഓനെ നമ്മൾ ഇന്ന് പിടിച്ചിരിക്കും....'"" '"" ആട്ടെ.... ഓന്റെ പേരെങ്ങനെ നീ അറിഞ്ഞേ.... ഷാഫിർ : അത് അവൻ തന്നെ പറഞ്ഞതാ..... '""അവൻ തന്നെയോ....'"" ഷാഫിർ : അതേ ഇക്കാ.... ധൈര്യം ഉണ്ടെങ്കിൽ വരാൻ പറഞ്ഞു... '"" അതേതാടാ അങ്ങോനൊരു മനു....'' ഷാഫിർ : അറിയില്ല ഇക്കാ.... ഓന് ഇക്കാനെ അറിയാം.... '"" എന്നെ അറിയന്നോ... അതരാ....'"" ഷാഫിർ : അത് ഇക്കാനോട് സ്വയം ചോയ്ച്ചു നോക്കാൻ പറഞ്ഞു. ''' ഓന് വട്ടാണോ.... അതെത് മനു ആണ്..... എന്നോട് സ്വയം ചോയ്ക്കാനോ.....'"" പെട്ടെന്ന് അവിടുള്ള ഒരു കണ്ണാടിയിൽ അവന്റെ രൂപം അവൻ സ്വയം നോക്കി... '"' മനു... മനു.... മനു....'"'
https://youtu.be/-jvv2mwl3XE
അവൻ ആ പേര് വീണ്ടും വീണ്ടും ഉച്ചരിച്ചു. അവന്റെ മുഖത്തെ ഇടതു ഭാഗത്തെ പകുതി വെന്ത് ഉണങ്ങിയ ഭാഗം അവൻ ശ്രദ്ധിച്ചു... ''' അതേ..... അവൻ.... മനു..... '"" അവന്റെ കണ്ണുകളിൽ ഭയം ഇരച്ചു കയറി... ഹൃദയ മിടിപ്പ് വർധിക്കുവാൻ തുടങ്ങി... ശ്വാസോശ്വാസം വേഗത്തിൽ ആയി...
'"" ഷാഫിറെ...... '"" ഷാഫിർ : ഇക്കാ ..? '"" അവന്റെ വേറെ ബല്ല അടയാളൂം അനക്ക് അറിയോ...... '"" ഷാഫിർ : ഹാ.... ഓന്റെ പുറത്ത്... പരുന്തിന്റെ ചിത്രം പച്ച കുത്തിട്ടുണ്ട്.... സാലിഹ് പെട്ടെന്ന് പിറകോട്ട് ആഞ്ഞു.... ശരീരം വിറക്കാൻ തുടങ്ങി. ഒറ്റ നിമിഷംകൊണ്ടവാൻ വിയർത്തു കുളിച്ചു. അവന്റെ ചെവിയിൽ കൊറേപേരുടെ അലർച്ചയുടെ ശബ്ദം കേൾക്കാൻ തുടങ്ങി... കൂടെ ഒരു 17 വയസ്സുകാരന്റെ അട്ടഹാസവും... അതേ... മനുവിന്റെ അട്ടഹാസം... സാലിഹ് അവിടെയുള്ള കുപ്പിയിൽ നിന്നും വെള്ളം മട മടാന്ന് കുടിക്കാൻ തുടങ്ങി. മുസ്തഫ ഇതെല്ലാം വീക്ഷിക്കുന്നുണ്ട്... ആരെയും പേടിക്കത്ത സാക്ഷാൽ സാലിഹ് അവന്റെ പേര് കേട്ട് പേടിക്കുന്നു... അയാളുടെ മനസ്സിലും ഇത് കേട്ട് പേടി ഉടലെടുത്തു. '"" മു..മുസ്തഫാ.....'"" അവൻ മുസ്തഫയെ വിളിച്ചു. '" ആഹ്.... പറ.... ''" ന..നമ്മുടെ പിള്ളേരോട് അവനെയും അവന്റെ കൂടെയുള്ളവരെയും നോക്കി വയ്ക്കാൻ പറ.....'" '"" അപ്പൊ ആദ്യം അവരെ തൂക്കം അല്ലെ...... :"' "'' അവരെ പൊക്കാൻ അല്ല...... ഇനി

💬 Comments

View all comments