0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
നി..നിങ്ങൾ ആരാ..... മനു : ഹ ഹ ഹ ഹ ഹ ഹ...... അവൻ റോഷൻ നോക്കി ചിരിക്കാൻ തുടങ്ങി. മനു : ഞാനോ...... ഞാൻ ഒരു പാവം മനു.... അത്ര തന്നെ..... ഹ ഹ ഹ ഹ ഹ..... റോഷൻ : പ.. പക്ഷെ.... ഇ.. ഇതൊക്കെ..... മനു : ഇതൊക്കെ...... റോഷൻ : ഇവരെ എല്ലാം....... മനു : ഹ ഹ ഹ ഹ ..... ഇതൊന്നും അതിന് റോഷൻ കണ്ടിട്ടപോലും ഇല്ല..... നമ്മൾ സിനിമ കാണുകയല്ലായിരുന്നോ...... റോഷൻ : പ... പക്ഷെ... മനു :മോനെ റോഷ.... ഞാൻ നല്ലവനാ.... പക്ഷെ ഒരുപാട് നല്ലവൻ അല്ലാ..... അത് നീ എന്നും ഓർമ വച്ചോ..... അപ്പൊ.പറ.... നീ ഇവിടെ വന്നോ..... അവന്റെ വാക്കുകൾ ഭയം എന്ന അഴക്കടലിലേക്ക് റോഷനെ തള്ളിയിട്ടു. മനുവിന്റെ ചോദ്യങ്ങൾക്ക് യാന്ത്രികമായി ഉത്തരം പറയാൻ തുടങ്ങി. റോഷൻ: ഇ.. ഇല്ല..... മനു : നീ വല്ലതും കണ്ടോ......
റോ: ഇല്ലാ..... മനു : നിനക്ക് ഇനിയും കൊറേകാലം ജീവിക്കണ്ടേ........ റോ : വേ.. വേണം..... മ: ആഹ്.... അപ്പൊ നീ ഒന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല.... റോ : ഹാ......... അവന്റെ മറുപടിയെല്ലാം കേട്ട് മനു തന്റെ പഴയ സ്ഥിതിയിലേക്ക്തിരിച്ചുവന്നു. അവൻ റോഷന്റെ തോളിൽ കൈ ഇട്ട് സിനിമ കാണുന്ന ഇടത്തേക്ക് നടന്നു. മനു : നീ പേടിക്കണ്ടാ..... ഞാൻ ഇങ്ങനെയാണ്.... ചില സമയത്ത്..... അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അത് റോഷനിൽ ചെറിയ ആശ്വാസം ഉണ്ടാക്കി. റോഷൻ : ഏട്ടാ.... അവരെ ഒക്കെ.... മനു

💬 Comments

View all comments