Chapter Title : ?Game of Demons 5 [Demon king]
ആ അരിപ്പാത്രം ആതിയുടെ തലയിൽ താഴ്ത്തി...
ആ നിമിഷം തന്നെ അഞ്ചു ഫോൺ എടുത്ത് ആ സീൻ ഫോട്ടോ എടുക്കാൻ തുടങ്ങി. ഒപ്പം പൊട്ടിച്ചിരിയും..
അവൾ തല രണ്ടു സൈഡീലേക്കും കുടഞ്ഞു.
ഇംഗ്ലീഷ് സിനിമയിൽ വരുന്നപോലെ ഒരു പ്രേതം ലുക്ക് ഉണ്ട് അവൾക്ക്...
ആ രൂപം കണ്ട് മനു : പൊട്ടിച്ചിരിക്കാൻ തുടങ്ങി
'"" മുഹാ.....ഹ.... ഹ.... ഹ....ഹാ.............അയ്യോ...........
ഹി.....ഹി.....ഹി....... അയ്യോ............പ്രേ.......പ്രേതം..............ഹ.....ഹ....ഹ...ഹാ.......ഹു.....ഹു...........
അവന്റെ പൊട്ടിച്ചിരി കേട്ട് 'അമ്മ അടുക്കളയിൽ നിന്നും വന്നു.
അവിടെ കണ്ട കാഴ്ച്ച അരിപ്പൊടിയിൽ കുളിച്ചു നിൽക്കുന്ന ആതിയെ ആണ്....
മനു നിലത്തു കിടന്ന് പൊട്ടി ചിരിക്കുന്നു....
തൊട്ടടുത്ത് അഞ്ജുവിന്റെ അവസ്ഥയും വ്യത്യാസം അത് തന്നെ... രണ്ടിനേയും നോക്കി ചുണ്ടും കൂർപ്പിച് ആതിര നിൽക്കുന്നു..
'അമ്മ അവളുടെ അടുത്തേയ്ക്ക് പോയി. എന്നിട്ട് അവളുടെ തലമുടിയിൽ ഒന്ന് തലോടി.
ആമ്മ: എന്നാലും മോളെ.... mackup നോക്കെ ഒരു പരീതിയില്ലേ......
അതും പറഞ്ഞ് അടക്കി വച്ചിരുന്ന ചിരി പുറത്തേക്ക് വന്നു. അമ്മയും പൊട്ടിച്ചിരിച്ചു.
'" ഒ..ഒരു മാസം ഉപഗോഗിക്കേണ്ട സമഗ്രഹി ആണല്ലോടാ നീ ഇവൾക്ക് മേക്കപ്പ് ഇടാൻ കൊടുത്തത്........ അയ്യോ.... എന്റെ ദൈവമേ...... എനിക്ക് വയ്യേ..... .
'അമ്മ ചിരിച്ച് ചിരിച്ച് വയറിൽ തടവി.
ആതി: ഡീ ചേച്ചി.....നീ എന്നെ ഒറ്റിയല്ലേ......
എന്നും പറഞ്ഞ് ആ അരിപ്പൊടിഭൂതം അഞ്ജുവിനെ പൊതിഞ്ഞു. ആതി അവളുടെ മുഖവും ദേഹവും കൊണ്ട് അഞ്ജുവിന്റെ ദേഹത്ത് ഉരച്ചു തേച്ചു.
അഞ്ചു: ഡീ..... വേണ്ടടി..... ഞാൻ കുളിച്ചതാ..... ആഹ് .... അമ്മേ.........
ഒരു ഗുസ്തി പിടിത്തം കഴിഞ്ഞ് രണ്ടും പിടിവിട്ടു. ചേച്ചിയും അനിയത്തിയും ഉണ്ടകണ്ണുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പരസ്പ്പരം നോക്കി.
ഇപ്പൊ
ആതി + അരിപ്പൊടി =അരിപ്പൊടി ഭൂതം + അഞ്ചു= അരിപ്പൊടി ഭൂതങ്ങൾ
ആയിമാറി. രണ്ടിന്റെയും കോലവും ഭാവവും മനുവിലും അമ്മയിലും ഒരേപോലെ ചിരിപൊട്ടി.
മനു കിടന്നിടത്തുകിടന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.
അഞ്ചു: ആതി....
ആതി: ചേച്ചി......
അഞ്ചു: അറ്റാക്ക്.......
അവർ രണ്ടും നിലത്തു കിടന്ന് പൊട്ടിച്ചിരിക്കുന്ന മനുവിന്റെ ദേഹത്തേക്ക് ചാടി കയറി.
മനു: അയ്യോ..... ഡീ വേണ്ടാ....... ഹാ..... രാധമ്മേ...... ആ.....
അരിപ്പൊടി share ചെയ്യുന്നതിന്റെ കൂടെ ആതി അവന്റെ കയ്യിൽ കടിച്ചു.
'" അയ്യോ..... ആ....... രാധമ്മേ...... tt...... എന്നെ പട്ടി കടിച്ചു.........
ആതി: ആരാടാ പട്ടി..... ചേച്ചി..... കൈ കൂട്ടിപ്പിടി.....
അഞ്ചു അവന്റെ കൈ കൂട്ടിപിടിച്ചു. ആതി അവന്റെ കവിളിലും പല്ലുകൾ അമർത്തി.
മനു: അയ്യോ......
💬 Comments
View all comments