Chapter Title : ?Game of Demons 6 [Demon king]
പിന്നെ ഒരു ആൾബലത്തിന്...
അലി : ഹ ഹ ഹ ഹ........ ആൾബലമോ.... തനിക്ക് മരിക്കാൻ ഭയം ഉണ്ടോ.....
സിംഗര ; ഇല്ല സർ......
അലി : എന്ന പിന്നെ നമുക്ക് മുന്നോട്ട് പോകാം....പിന്നെ ഞങ്ങൾ ആരാണെന്നും എന്താണെന്നും ഒന്നും പറയരുത്.... വേണമെങ്കിൽ ആ ചത്തുപോയവന്റെ കൂട്ടുകാരോ.... മാമനോ അങ്ങനെ എന്തെങ്കിലും ആണെന്ന് പറഞ്ഞോ....
ഇത്‌പോലൊരു സ്ഥലത്ത് ഒറ്റക്ക് പോകാൻ ഉള്ള ധൈര്യവും ആ മുഖത്തെ ചിരിയും സിംഗരയുടെ ഉള്ളിൽ ആശ്ചര്യം പേടിയും ഉണ്ടാക്കി... അവർ മൂന്നുപേരും ഉള്ളിലേക്ക് പോയി..
ജോണ് മാത്രം ഫോൺ ചെയ്തു വരാം എന്ന് പറഞ്ഞ് പുറത്തേക്കും പോയി
ഉള്ളിൽ നല്ലോണം തിരക്കുണ്ട്... ഒരു വലിയ ഹാൾ പോലെയുള്ള സ്ഥലം... നടുക്കായി ഒരു സ്റ്റേജ്... അതിൽ രണ്ടുപേർ മത്സരിക്കുന്നുണ്ട്...
അവരെ സപ്പോർട്ട് ചെയ്ത് അവിടുള്ള ജനക്കുട്ടവും... തിക്കിയും തിരക്കിയും അവർ ഉള്ളിലൊട്ടു പോയി...
കുറച്ചങ്ങോട്ട് പോയാൽ മുകളിലേക്ക് ഉള്ള ഒരു സ്റ്റെപ്പ് കാണാം... അവിടെ ബെറ്റ് വയ്ക്കുന്ന ബോക്സർമാരുടെ മാനേജർമാരും vvip കളും ഒക്കെ ഇരുന്ന് കളി കാണുന്ന സ്ഥലം...
ആ സ്റ്റെപ്പ് കേറാൻ പോയതും ഒരു കറുത്ത വസ്ത്രധാരി വന്ന് തടഞ്ഞു.
'"" who are you'""
സിംഗര : my name is singara ..... And I want to meet mr anandh varma ...
'"" no....! We are not allow to see him... He attend the aurgent meeting... Come again later.....'""
സിംഗര: no... it is an urgent matter.... Please say to him... My name is singara.....
'"" ok... Wait hear..... '""
അതും പറഞ്ഞ് അയാൾ മുകളിലേക്ക് കയറിപ്പോയി... ഇതേ സമയം തന്നെ ജോണും തിരിച്ചെത്തി.
അലി : ജോണ്....
ജോണ് : ഒരു മണിക്കൂർ സമയം....
അലി : ഹമ്മ്..... thats ok....
സിംഗരയും പ്രിയങ്കയും അവരെന്ത് പറയുകയാണെന്നു മനസ്സിലാവാതെ അവരെ തന്നെ നോക്കി നിന്നു. അലി തന്റെ ഇലക്ട്രിക്ക് വാച്ചിൽ സമയം നോക്കി...
രാത്രി...10 :50 pm...
കുറച്ചു കഴിഞ്ഞപ്പോ ആ മുകളിലേക്ക് പോയ ആളും കൂടെ വേറെ ഒരാളും ഇറങ്ങി വന്നു.
'"" സർ നിങ്ങളോട് മുകളിലേക്ക് പോകാൻ പറഞ്ഞു....'""
സിംഗര : ഒക്കെ... ഭായ്... വരു...
അയാൾ പോകാൻ
💬 Comments
View all comments