0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 490
നോക്ക്... നല്ല ടെസ്റ്റ് ആണ്.... '"' വേ... വേണ്ട സാർ..... '"" ജോണ് : ഏ.... കേട്ടില്ല.... വേണ്ട എന്നാണോ പറഞ്ഞത്..... '"" അയ്യോ.... ഞാൻ കഴിച്ചോളാം.....'"" ജോണ്: ഹമ്മ്.... എന്ന ശരി... പോയിട്ട് വരാ.... ജോണ് അവന്റെ തോളിൽ രണ്ട്‌ തട്ട് കൊടുത്ത് പുറത്തേക്ക് നടന്ന് പോയി. ************************* അവർ നടന്ന് കാറിന്റെ അരികിലേക് എത്തി. പ്രിയങ്ക അലിയുമായി തൊട്ടുരുമിയാണ് നടന്നിരുന്നത്. എല്ലാവരും ആ കാറിന്റെ അടുത്ത് സംസാരിക്കാൻ നിന്നു. അലി : രണ്ടും പേടിച്ചു പോയല്ലേ.....
സിംഗര : സത്യം ആണ് ഭായ്... എന്റെ പകുതി ജീവൻ പോയി.... അലി : ഹ ഹ ഹ ഹ... സിംഗര... ഈ പണിക്ക് ഇറങ്ങുമ്പോൾ മരണഭയം പാടില്ല.... എപ്പോഴും ചവാൻ തയ്യാർ ആയിരിക്കണം.... സിംഗര : സോറി ഭായ്.... പ്രിയങ്ക : ഭായ്.... അലി : ഹമ്മ്..... പ്രിയങ്ക : താങ്ക്സ്..... അലി : എന്തിന്.... പ്രിയങ്ക : അവർക്ക് എന്നെ ഇട്ട് കൊടുക്കാത്തതിന്... അലി : ഓഹ്... അതാണോ...താൻ എന്റൊപ്പം അല്ലെ വന്നത്....അപ്പൊ ഇട്ട് കൊടുക്കാൻ ഞാൻ സമ്മതിക്കോ.... അലിയുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ വീണ്ടും വീണ്ടും സ്പര്ശിച്ചുകൊണ്ടിരുന്നു. ജോണ് : അതേ.... വിഷയം മാറ്റ്.... അലി : ഓഹ്... ഈ മൈരൻ.... എന്ത് വിഷയാടാ.... അലി ജോണിനെ നോക്കി ചൂടായി. അത് പ്രിയങ്കക്ക് നന്നേ ഇഷ്ട്ടപ്പെട്ടു. ജോണ്: ഓഹ്... ചൂടാവല്ലേ... ആ റോണിയുടെ കാര്യത്തിൽ നിന്നും വല്ലോം കിട്ടിയോ.... അലി : ആഹ്... എന്നാലും ആരായിരിക്കും അവൻ... ഇക്കണ്ട തല്ലൊക്കെ വാങ്ങി യാതൊരു തളർച്ചയും ഇല്ലാതെ അവനെ തല്ലി കിടപ്പിലാക്കിയവൻ... ജോണിന്റെ തല്ലിന്റെ കഥ കേൾക്കും പോലുണ്ട്... ജോണ് : ഭായ്.... എന്നോട് അവനെ campere ചെയ്യണ്ടാ.... എന്റെ അടുത്ത് പോലും എത്തില്ല അവൻ.... അലി : പറയാൻ പറ്റില്ല... ഒരു രാവണൻ ഉണ്ടെങ്കിൽ ഒരു രാമനും ഉണ്ടവും എന്നല്ലേ.... അലി ചിരിച്ചുകൊണ്ട് പറഞ്ഞു... ജോണ് : ഹും... പക്ഷെ ഈ രാവണനെ തകർക്കാൻ അവൻ ഒന്നുകൂടെ ജനിക്കണം.... അലി : മതി മതി....

💬 Comments

View all comments