0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 489
ഡിറ്റിയൽസ് എല്ലാം ഞങ്ങൾ ഓരോ മാസം കഴിയുമ്പോൾ ereas ചെയ്യും... അത് കൊണ്ട് അങ്ങനെയും അറിയില്ല.... ആനന്ദ് വർമ്മ : ഈ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് ഞാൻ വന്നത്... പക്ഷെ ഞാൻ വന്നെന്റെ 4 ദിവസം മുമ്പ് അവൻ കൊല്ലപ്പെട്ടിരുന്നു. പ്രിയങ്ക: പോലീസ് എൻക്വയറിയൊന്നും വന്നില്ലേ... വർമ്മ: വന്നിരുന്നു... പക്ഷെ ഈ ക്ലബ്ബിൽ പല കാര്യവും illeagel ആയത് കൊണ്ട് ഞാൻ പണം കൊടുത്ത് ആ മരണം ഒരു സാധാരണ മരണമാക്കി ചിത്രീകരിച്ചു...കാരണം അന്വേഷണം എന്റെ നേർക്ക് വരാൻ സാധ്യത ഉണ്ടായിരുന്നു.... അലി: അപ്പോ ഇതിനെ കുറിച്ച് വേറൊന്നും അറിയില്ല അല്ലെ... വർമ്മ : അതേ... എനിക്കും ഇവർക്കും അറിയാവുന്നത് ഇത്ര മാത്രം ആണ്.... അലി: ഹമ്മ്.... എന്നാ ജോണ്.... നമുക്ക് പോകാം അല്ലെ.... ജോണ് : ഒക്കെ.... എന്നാ പോകാം.... അവർ അവിടുന്ന് പോകുവാൻ എഴുന്നേറ്റു... വർമ്മ : ഭായ്..... അലി : ഹമ്മ്.....
വർമ്മ : എന്റെ ഭാര്യ.... അവളെ വെറുതെ വിടണം... അലി : ഹ ഹ ഹ ഹ ..... പേടിക്കണ്ടാ.... അലി ഭായ്ക്ക് വാക്ക് ഒന്നേ ഉള്ളു.... 10 മിനിറ്റിനുള്ളിൽ തന്റെ ഭാര്യ തന്നെ വിളിക്കും.... പോരേ...... അയാൾ അലിക്ക് നേരെ കൈ കൂപ്പി. അതിന് ശേഷം അവർ അവിടുന്ന് പുറത്തേക്ക് പോയി... പോകും മുമ്പ് തങ്ങളെ പരിശോധിച്ച ആ കറുത്ത വസ്ത്രധാരിയെ കണ്ടു... അവർ അവന്റെ അടുത്തേക്ക് പോയി... അവർ വരുന്നത് കാണുമ്പോൾ അയാൾ നന്നായി പേടിക്കുന്നുണ്ടായിരുന്നു... അലി : സാധനം എടുക്ക്... '"" സാർ.... ? '"" അലി : ഹാ.... ഞങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ സാധനങ്ങൾ എടുക്കടോ.... അവൻ വേഗം പോയി ആ ബോക്സ് എടുത്തു കൊണ്ടുവന്നു. അതിലെ തോക്കും സാധാനങ്ങളും എടുത്തു. ജോണ് ആ വിരലുകൾ മാത്രം അതിൽ വച്ചു... ജോണ് : താൻ മനുഷ്യന്റെ ഇറച്ചി കഴിച്ചിട്ടുണ്ടോ.... അവൻ പറഞ്ഞത് ഒരു ഞെട്ടലോടും പേടിയോടും ആണ് അവൻ കേട്ടത്. '"" ഇ... ഇല്ല.....'"" ജോണ്: എന്നാ ഇത്‌ കൊണ്ടുപോയി കഴിച്ചു

💬 Comments

View all comments