0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 488
: എന്നിട്ടെന്താ ഉണ്ടായേ..... മനോജ്: ആ പയ്യൻ കൊറേ അടി വാങ്ങി... അവന്റെ ഒപ്പം ഉള്ള ഒരു പെണ്ണും കരയുന്നുണ്ടായിരുന്നു.... അലി : പെണ്ണോ...... മനോജ് : ആഹ്... അതേ... ആരാണെന്ന് അറിയില്ല.. ഇതിന് മുമ്പ് കണ്ടിട്ടും ഇല്ല.... കൊറേ തല്ലിയത്തിന് ശേഷം റോണി അവന് knock out പഞ്ച് ചെയ്ത് വീഴ്ത്തി... പക്ഷെ കൗണ്ട് 8 ആയപ്പോൾ അവൻ ചാടി എഴുന്നേറ്റു... എന്റെ ജീവിതത്തി ഇത്ര അടിവാങ്ങിയിട്ടും ഒരാൾ ഉയർത്തെഴുന്നേറ്റത് ഞങ്ങൾ ആദ്യമായാണ് കാണുന്നത്.... പിന്നെയും റോണി അവനെ തല്ലാൻ പോയപ്പോ first round കഴിഞ്ഞ ബെൽ അടിച്ചിരുന്നു... അലി : അവന്റെ വല്ല അടയാളവും...
മനോജ് : ഉണ്ടായിരുന്നു... ആ റൗണ്ട് കഴിഞ്ഞപ്പോ അവൻ അവന്റെ ബനിയൻ ഊരി... വളരെ ശക്തിയുള്ള ഉറച്ച ശരീരം ആണ്.... പുറത്ത് ഒരു പരുന്തിന്റെ ചിത്രമൊക്കെ ഉണ്ടായിരുന്നു.... ജോണ് : പരുന്തോ.....? മനോജ് : ആഹ്... പിന്നെ ആദ്യം കണ്ടപോലെ അല്ല രണ്ടാം റൗണ്ടിൽ ഉണ്ടായത്.... ആ റൗണ്ടിൽ റോണി അവന്റെ ഫാസ്റ്റ് fighting മോഡ് ഉപയോഗിച്ചാണ് അറ്റാക്ക് ചേതത്... പക്ഷെ അവൻ അവനേക്കാൻ വേഗത്തിൽ ആണ് അവനെ തടുത്തത്.... അവൻ റോണിയുടെ കയ്യും കഴുത്തും നടുവും ഒക്കെ വളരെ നിഷ്പ്രയാസം ഓടിച്ചു ഇന്ന് ജോണ് സാറിനെ പേടിയോടെ നോക്കിയ പോലാണ് അവനെ കാണികൾ നോക്കി കണ്ടത്... കൂടാതെ അവന്റെ ആ ചിരി.... എന്തോ... ചെകുത്താനെ കണ്ടപോലെ..... അലി : ഹ ഹ ഹ ഹ ഹ ....... എവിടുന്നോ ഒരുത്തൻ വന്ന് നിങ്ങളുടെ കൂടെ ഉള്ളവൻ തോൽപ്പിച്ചു... അപ്പൊ തീരുമാനിച്ചു അവൻ ചെകുത്താൻ ആണെന്ന്..... മനോജ്: ശരിയാണ്... ഇത് വരെ ഒരു ഓപ്പൺ challenge നടത്തി ആരും ഇവിടെ ജയ്ച്ചിട്ടില്ല.... എന്നാലും എന്റെ 20 വർഷ experions വച് പറയുകയാണ് she is proffectoinal.... and danger... ജോണ് : പിന്നെ അവനെ കണ്ടിട്ടില്ലേ.... മനോജ്; ഇല്ല.... പ്രിയങ്ക: അവന്റെ പേര് വല്ലതും ഓർമയുണ്ടോ... മനോജ് : അന്ന് അനൗൻസ് ചെയ്യുമ്പോൾ കേട്ടിരുന്നു... പക്ഷെ ഓർമയില്ല... ബെറ്റ് ചെയ്യുന്നവരുടെ

💬 Comments

View all comments